ലേഖനങ്ങൾ
മരുഭൂമിയിൽ ചൈന ഭൂമി തുരന്നുകൊണ്ടിരിക്കുന്നു; 457 ദിവസം പകലും രാത്രിയും തുടരെ പണിയെടുത്താകും വിശാലമായ കിണർ തയ്യറാകുക; ചൈന അവരുടെ മൂന്ന് അന്തരീക്ഷ യാത്രികരെ സ്പേസ് സ്റ്റേഷനിലേക്കയച്ച ദിവസം തന്നെയാണ് ഭൂമിയിൽ ആഴത്തിലുള്ള ഡ്രില്ലിംഗ് ആരംഭിച്ചത്. തങ്ങൾ ലോകത്തെ അജയ്യശക്തികളാണെന്ന തെളിവുകൾ മറ്റു രാജ്യങ്ങൾക്കു നൽകുക ലക്ഷ്യം
അവധിക്കു നാട്ടിൽ വരുമ്പോൾ ബന്ധുക്കളും നാട്ടുകാരും രാഷ്ട്രീയക്കാരും മത പുരോഹിതരുമൊക്കെ അടുത്തുകൂടി നടത്തുന്ന സ്നേഹപ്രകടനങ്ങളിൽ പലരും വീണുപോകുക പതിവാണ്; കൈനിറയെ സമ്മാനങ്ങളും സംഭാവനകളും ലഭിക്കുന്നതോടെ അവരുടെ ലക്ഷ്യം അവിടെയവസാനിക്കുന്നു; പാവം പ്രവാസി, അവൻ്റെ വിയർപ്പാണ് ഈ നാടിൻറെ ഉയിർപ്പ്...
എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട് മൂന്നുമാസം തികയും മുന്‍പേ ബയറണ് ബിശ്വാസ് കാലുമാറിയത് എവിടെയും ചോദ്യം ചെയ്യനാകാത്ത നിലയില്‍ കോണ്‍ഗ്രസ് നേതൃത്വം; പാര്‍ട്ടിയുടെ ഏക എംഎല്‍എ കാലുമാറി വേറെ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അത് കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല; ബംഗാളില്‍ വീണ്ടും വട്ടപ്പൂജ്യമായി കോണ്‍ഗ്രസ്