ലേഖനങ്ങൾ
കുവൈറ്റിന്റെ അധിനിവേശകാലത്ത് ഒരു വീഴ്ചയുണ്ടായപ്പോഴായിരുന്നു അറ്റ്ലസ് രാമചന്ദ്രന്റെ ആദ്യത്തെ ഉയർത്തെഴുന്നേൽപ്പ്; ഫീനിക്സ് പക്ഷിയെപ്പോലെ അറ്റ്ലസ് ദുബായിൽ വളർന്നു വലുതായി ! അഭൂതപൂരമായ ആ വളർച്ചയിൽ അദ്ദേഹം ചുറ്റുമുള്ളവർക്കു നൽകിയത് ധൂർത്ത സ്നേഹവും സൗഹൃദവുമായിരുന്നു;കച്ചവട രംഗത്തും സിനിമാ മേഖലയിലും അദ്ദേഹത്തോടൊപ്പം തോൾ ചേർന്ന് നിന്നവർ നിരവധിയായിരുന്നു, പക്ഷെ അവരാരും ഒരാപത്തുവന്നപ്പോൾ തിരിഞ്ഞു നോക്കിയില്ല-ഹസ്സന് തിക്കോടി എഴുതുന്നു
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കവും വിവാദങ്ങളും പുതിയതല്ല...
75-കാരി സോണിയക്ക് പകരം 80-കാരനായ ഖാര്‍ഗെയെ കൊണ്ടുവരുന്നതിലൂടെ എന്തു സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്? രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം പിന്‍സീറ്റ് ഡ്രൈവിംഗ് തുടരുമെന്ന ആശങ്കകള്‍ കൂടുതല്‍ ശക്തമാകും! ഒരുഭാഗത്ത് പാരമ്പര്യവാദികള്‍, മറുവശത്ത് പാര്‍ട്ടിയിലെ പുതുയുഗം തേടുന്നവര്‍; എന്തായാലും വോട്ടെടുപ്പ് വരെ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ ആശങ്കയും അനിശ്ചിതാവസ്ഥയും തുടരും; ചെറുപ്പക്കാരുടെയും ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളുടെയും പിന്തുണയുണ്ടെങ്കിലും തരൂരിന് ജയം ബാലികേറാമല തന്നെ-ജോർജ് കള്ളിവയലിൽ എഴുതുന്നു