ലേഖനങ്ങൾ

75-കാരി സോണിയക്ക് പകരം 80-കാരനായ ഖാര്‍ഗെയെ കൊണ്ടുവരുന്നതിലൂടെ എന്തു സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്? രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം പിന്‍സീറ്റ് ഡ്രൈവിംഗ് തുടരുമെന്ന ആശങ്കകള്‍ കൂടുതല്‍ ശക്തമാകും! ഒരുഭാഗത്ത് പാരമ്പര്യവാദികള്‍, മറുവശത്ത് പാര്‍ട്ടിയിലെ പുതുയുഗം തേടുന്നവര്‍; എന്തായാലും വോട്ടെടുപ്പ് വരെ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ ആശങ്കയും അനിശ്ചിതാവസ്ഥയും തുടരും; ചെറുപ്പക്കാരുടെയും ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളുടെയും പിന്തുണയുണ്ടെങ്കിലും തരൂരിന് ജയം ബാലികേറാമല തന്നെ-ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ എഴുതുന്നു ദേശീയം
75-കാരി സോണിയക്ക് പകരം 80-കാരനായ ഖാര്‍ഗെയെ കൊണ്ടുവരുന്നതിലൂടെ എന്തു സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്? രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം പിന്‍സീറ്റ് ഡ്രൈവിംഗ് തുടരുമെന്ന ആശങ്കകള്‍ കൂടുതല്‍ ശക്തമാകും! ഒരുഭാഗത്ത് പാരമ്പര്യവാദികള്‍, മറുവശത്ത് പാര്‍ട്ടിയിലെ പുതുയുഗം തേടുന്നവര്‍; എന്തായാലും വോട്ടെടുപ്പ് വരെ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ ആശങ്കയും അനിശ്ചിതാവസ്ഥയും തുടരും; ചെറുപ്പക്കാരുടെയും ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളുടെയും പിന്തുണയുണ്ടെങ്കിലും തരൂരിന് ജയം ബാലികേറാമല തന്നെ-ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ എഴുതുന്നു