ലേഖനങ്ങൾ
സാഹിത്യം ഇഷ്ടമില്ലത്തവന്‍ ജീവിക്കാന്‍ താല്പര്യമില്ലാത്തവനാണ് (ലേഖനം: സാം നലമ്പള്ളില്‍)
ദേശസ്നേഹ ശീലങ്ങൾക്കു അപ്പുറത്താണ് നമ്മുടെ ഉള്ളിലുള്ള നാറാണത്തു ഭ്രാന്തൻ (ജെ എസ് അടൂർ)
'വിവിധ അസോസിയേഷനുകളും റീജിയനുകളും ഇവരെ മുതലെടുക്കുന്നു'; ഫോമാ ഇലക്ഷനു പെരുമാറ്റച്ചട്ടം ഉണ്ടാവണം
പ്രിയ വര്‍ഗീസിന് അവരുടേതായ വാദങ്ങള്‍ കണ്ടേക്കാേം. പക്ഷേ എല്ലാ യോഗ്യതകളുമുണ്ടായിട്ടും കോളേജ് അധ്യാപക തസ്തികയിലേയ്ക്ക് എത്തി നോക്കാന്‍ കഴിയാത്ത യുവാക്കള്‍ക്ക് ആ വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. പ്രിയക്ക് ഇതല്ലെങ്കില്‍ കേരള വര്‍മ്മയില്‍ മറ്റൊരു ജോലിയുണ്ട്. പക്ഷേ, അതല്ല അഭ്യസ്തവിദ്യനായ ഒരു സാധാരണ മലയാളിയുടെ സ്ഥിതി. രാഷ്ട്രീയമാണ് തനിക്കെതിരെയുള്ള വിവാദങ്ങളെന്ന് താങ്കള്‍ പറയുന്നു. അതേ രാഷ്ട്രീയം ഒന്നു മാത്രം കൊണ്ടാണ് താങ്കള്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമതായത് - പി.എസ് നായര്‍ എഴുതുന്നു