ലേഖനങ്ങൾ
75 വർഷങ്ങൾക്കുശേഷം ഇന്ത്യൻ വനത്തിൽ ചീറ്റപ്പുലികളുടെ (ചെമ്പുലി) വേഗപ്പാച്ചിലിനു കളമൊരുങ്ങുന്നു
ഇന്ന് സ്വാതന്ത്രം അനുഭവിക്കുന്ന നമ്മുക്ക് അതിന്റെ മഹത്വം കേവലം ഒരു പതാക ഉയർത്തലിൽ മാത്രം ഒതുങ്ങുന്നതായി തോന്നും. ജാതിയുടെ, മതത്തിന്റെ, ഭാഷയുടെ പേരിൽ തമ്മിൽ കലഹിച്ചു തകരുന്നതിനെ നാം എതിർക്കണം. ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും സാഹോദര്യവും സമാധാനവും പുരോഗതിയും നിലനിർത്താൻ ഈ അവസരത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം... (ലേഖനം)
പേവിഷബാധയേറ്റ ചിലർ ആന്റി റാബീസ് വാക്സിനെടുത്തിട്ടും മരണപ്പെട്ട സംഭവം; ആരോഗ്യവകുപ്പധികൃതർ കൂടുതൽ ജാഗ്രത പുലർത്തണം. വിലകൂടിയ മരുന്നുകളിൽ വ്യാജന്മാർ ! മറ്റുള്ളവരുടെ ജീവനുപോലും വിലകല്പിക്കാത്ത പണത്തിനുവേണ്ടി എന്ത് ചെയ്യാനും മടിക്കാത്ത ഒരു കൂട്ടർ നമുക്കുചുറ്റുമുണ്ടെന്ന യാഥാർഥ്യം ആരും കണാതെപോകരുത്
താലിബാൻ പിന്തുണയോടെ സുരക്ഷിതനായി കഴിഞ്ഞുവന്ന അൽ സവാഹിരിയെ അമേരിക്ക വധിച്ചതിന് പിന്നിൽ...