പ്രതികരണം
സര്‍ക്കാരും മുഖ്യമന്ത്രിയും ഒന്നിച്ച് ചെയ്ത തെറ്റിനുള്ള പരിഹാരമല്ല ചാന്‍സലറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ്. സര്‍വകലാ ശാലകളെ കമ്മ്യൂണിസ്റ്റ് വത്ക്കരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റിയാല്‍ എ.കെ.ജി സെന്ററില്‍ നിന്നും സിപിഎം വി.സിമാരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകും; ബംഗാളില്‍ ചെയ്തത് പോലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ളവരെ വി.സിമാരാക്കി ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്; വിഡി സതീശന് എഴുതുന്നു
നരേന്ദ്ര മോദിയിലും ബിജെപിയിലും വല്ലാതങ്ങു വിശ്വസിച്ചുവശായവർ അറിയാൻ; ലിറ്ററിന് 50 രൂപയ്ക്കു പെട്രോൾ തരുമെന്നു പറഞ്ഞപ്പോൾ നിങ്ങൾ വിശ്വസിച്ചു. വില കുത്തനെ കൂട്ടി. ഇപ്പോൾ 110 രൂപയിൽ നിർത്തി; ജിഎസ്ടി വന്നാൽ വില കുറയുമെന്നു പറഞ്ഞപ്പോൾ വിശ്വസിച്ചു, കടുകിനു പോലും തീവിലയായി; ജനകോടികൾ പ്രതികരിച്ചാൽ ഏതു വമ്പന്‍ സർക്കാരും മുട്ടുകുത്തും; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
ഭാരത് ജോഡോ യാത്ര കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് ആവേശത്തിലായിരുന്നു. കേരളത്തിലെ പ്രതിപക്ഷം മാധ്യമങ്ങള്‍ മാത്രമായപ്പോള്‍ മറ്റൊരു പ്രതിപക്ഷംകൂടി ഉയര്‍ന്നുവന്നു, ഗവര്‍ണര്‍ ! ഗവര്‍ണര്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഏറ്റെടുക്കാന്‍ ആളുണ്ടായില്ല. പ്രതിപക്ഷം എവിടെ കോണ്‍ഗ്രസെ...
ബിജെപിക്കും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനാകില്ല; ഗുജറാത്തിലെ ഗോദായിൽ പുതുതായെത്തിയ അരവിന്ദ് കേജരിവാളും പാർട്ടിയും നഗരപ്രദേശങ്ങളിലെ മണ്ഡലങ്ങളിലെങ്കിലും ബിജെപിക്കു വെല്ലുവിളിയാകും; ‘പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണിയും’ എന്ന പോലെയാണ് കോണ്‍ഗ്രസ് ; ഡിസംബർ എട്ടിലെ ജനവിധി ഗുജറാത്തിന്റേതു മാത്രമാകില്ല; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
കേരളത്തിലെ റബ്ബർ കർഷകർ ദുരിതത്തിലാണ്; എന്താണ് ദുരിതത്തിന് കാരണമെന്നോ അതിന് പരിഹാരമെന്തെന്നോ അന്വേഷിക്കാനോ പരിഹാരം നിർദ്ദേശിക്കാനോ ഇവിടെ കേന്ദ്ര - സംസ്ഥാന സർക്കാരുകളോ റബ്ബർ ബോർഡോ തയ്യാറാകുന്നില്ല എന്നതാണ് ഈ ദുരിതങ്ങളെക്കാൾ ദുരിതം; ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപ്പള്ളി എഴുതുന്നു