പ്രതികരണം
"രഹ്ന ഫാത്തിമ്മയുടെയും ,വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും വാർത്തയുടെ പുറകിലെ വികാരം "
' നാണം മറയ്ക്ക് പെയ്ന്റർ പെണ്ണേ''!'വാട്ട്?' ചിത്രകാരി ചോദിച്ചു; °മലയാളം'' ളൂയി വല്യപ്പുപ്പൻ പറഞ്ഞു; മലയാളം തലയിലോടിയതുപോലെ ചിത്രകാരി വേഗം കുളിമുറിയിൽ ചെന്ന് മുട്ടോളം വരുന്ന വെളുത്ത ഗൗൺ ധരിച്ച് ഇറങ്ങി വന്നു; സ്ത്രീകൾ എന്ത് ചെയ്താലും അവളുടെ ലൈംഗികാവയവങ്ങളെ നോക്കി ആഭാസം പറയുന്നതാണ് മലയാളി സമൂഹം; ആ സമൂഹത്തോട് 'പോടാ പുല്ലേ' എന്നു പറയുക മാത്രമാണ് രഹ്ന ഫാത്തിമ ചെയ്തത്; ശാരദക്കുട്ടി എഴുതുന്നു
ഋഷികേശില്‍ എത്തിയ ഞാന്‍ സുന്ദരമായ ഒരു കാഴ്ച്ച കണ്ടു; ബദരീനാഥില്‍ തപ്തകുണ്ഡ് എന്നൊരു സ്ഥലമുണ്ട്, അവിടെ ചൂടുവെള്ളം നിറയുന്നൊരു തടാകവും; അതില്‍ അല്പ വസ്ത്രധാരികളായ സ്ത്രീകളും പുരുഷന്മാരും കുളിക്കുന്നു, ആരുടെയും തുറിച്ചുനോട്ടങ്ങളെ എതിരിടേണ്ട ഒരു സാഹചര്യം അവിടെയില്ലായിരുന്നു; രഹ്ന ഫാത്തിമയെ പിന്തുണച്ച് ഹിമ ശങ്കര്‍
രഹ്ന വീട്ടില്‍ തുണി ഉടുക്കാതെ ആണ് നടക്കാറുള്ളത്; ഇത് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്; കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നിലൂടെ തുണി ഇല്ലാതെ നടക്കുന്നുവെന്ന് കേട്ടപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല; അങ്ങനെ നഗ്നത എപ്പോഴും കണ്ടു വളരുന്ന കുട്ടിക്ക് നമുക്ക് തോന്നുന്നത് പോലുള്ള വീക്ഷണമാകാന്‍ വഴിയില്ല; നഗ്നത കണ്ട് പ്രാക്ടീസ് ആകാത്തതു കൊണ്ടാണ് നമുക്ക് ഈ സദാചാരം തോന്നുന്നത് ; വിമര്‍ശനം ശക്തമാകുമ്പോള്‍ രഹ്നയെ പിന്തുണച്ച് ശ്രീലക്ഷ്മി അറക്കല്‍