Voices
ശുഭാoശു ശുക്ല ബഹിരാകാശനിലയത്തിൽ നിന്നും ഇന്ന് മടങ്ങുകയാണ്. ആഹ്ളാദം ആകാശത്തിനുമപ്പുറം...
ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ് യൂറോപ്പ് ഹിമയുഗത്തിലാണന്നാണ് അറിയപ്പെട്ടിരുന്നത്. യൂറോപ്പിന്റെ ഭൂരിഭാഗവും കനത്ത മഞ്ഞിൽ മൂടപ്പെട്ടിരുന്നു, ആയിരക്കണക്കിന് വർഷങ്ങളായി കാലാവസ്ഥ മാറിത്തുടങ്ങി. 1970 വരെ വലിയ കുഴപ്പമില്ലാതെ ഇഴഞ്ഞിഴഞ്ഞു നീങ്ങിയ കാലാവസ്ഥ വ്യതിയാനം ഇന്നതിന്റെ പാരമ്യതയിലെത്തി നിൽക്കുന്നു - ഹസ്സന് തിക്കോടി എഴുതുന്നു
ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനം. വേൾഡ് ഡ്രഗ് റിപ്പോർട്ട് പ്രകാരം 275 ദശലക്ഷത്തിലധികം പേർ മയക്കുമരുന്നിന് അടിമപ്പെട്ടു കഴിഞ്ഞു. 36.3 ദശലക്ഷത്തിലധികം പേർ നിരോധിത മയക്കുമരുന്നുപയോഗം മൂലം വൈകല്യങ്ങൾ അനുഭവിക്കുന്നവരാണ്. യുദ്ധം വേണ്ടത് ലഹരി ഭീകരതക്കെതിരെ അഡ്വ. ചാർളി പോൾ എഴുതുന്നു
കൊച്ചു മനസ്സിലെ ഭാവനയെ ആകാശത്തോളം ഉയരത്തിൽ സങ്കല്പിച്ചെഴുതിയ വരികൾ ലോക സാഹിത്യത്തിന് മുതല്കൂട്ടായത് കവിയുടെ വെറും ഭാവനയല്ല, ഒരു ഗ്രാമത്തിന്റെ ശാന്തതയും അതിനുചുറ്റുമുള്ള പതിനാറ് തടാകങ്ങളുടെ ഈണവും താളവും ചെറുപ്പത്തിന്റെ ആനന്ദവും പൂന്തോട്ടത്തിന്റെ സൗരഭ്യത്തിൽ നിന്നാവാഹിച്ചെത്തുന്ന ലഹരിയും ഇളംകാറ്റിന്റെ മർമരവും കൂടി ചേർന്നതാണ് വേഡ്സ് വർത്തിന്റെ കവിതകൾ - ഹസ്സന് തിക്കോടി എഴുതുന്നു