Voices
ഏതൊരു യുദ്ധത്തിലും ആദ്യം മരിക്കുന്നത് “സത്യ”മായിരിക്കും; ഇറാഖ് കുവൈറ്റിൽ അധിനിവേശം നടത്തിയ ആദ്യനാളുകളിൽ അമേരിക്കയും സഖ്യകക്ഷികളും നടത്തിയ ഏറ്റവും വലിയ നുണ പ്രചാരണമായിരുന്നു സദ്ദാം ഹുസൈന്റെ കൈയിൽ ആണവായുധം ഉണ്ടെന്നും അവ നശിപ്പിക്കണമെന്നതും; അതൊരു കല്ലുവെച്ച നുണയാണെന്ന് തെളിയാൻ വർഷങ്ങൾ എടുത്തു. എന്നിട്ടും അതിനുത്തരവാദികളായവരെ ശിക്ഷിക്കാനോ പഴിചാരാനോ ലോകത്താരും മുന്നോട്ടുവന്നില്ല; ഇനിയും മറ്റൊരു “നക്ബ” ഉണ്ടാവാതിരിക്കട്ടെ - ഹസ്സൻ തിക്കോടി എഴുതുന്നു
"സാഗരതീരം സന്ധ്യാനേരം"; ഗിരീഷ് പുത്തഞ്ചേരിയുടെ രചനകൾക്ക് പ്രണയത്തിന്റെ നിറങ്ങളും അതിലേറെ രതിഭാവങ്ങളുടെ ഗന്ധവും നൊമ്പരത്തിന്റെ നീറലും ഉണ്ടായിരുന്നു. രഘുകുമാറിന്റെ സംഗീതത്തിന് ഹൃദയത്തിന്റെ താളവും മനസ്സിന്റെ ആഴങ്ങളിൽ രതിമേളന ചിന്തകൾ പകർന്നു തരുന്ന വശ്യതയും മനസ്സിൽ നിന്നും വിട്ടുപിരിയാനാവാത്ത കാമുകിയുടെ ഗന്ധവും ഏറെയായിരുന്നു - കെ.കെ മേനോന് എഴുതുന്നു
സർവ്വാംഗം മുന്തിയ വസ്ത്രത്തിൽ മൂടി നടക്കുന്നതൊക്കെ കൊള്ളാം; ഓരോ മനുഷ്യനും പിറന്നു വീഴുന്നത് നഗ്നനായിട്ടാണ് എന്ന് വല്ലപ്പോഴുമൊന്ന് ഓർക്കുന്നത് നന്ന്; ക്ഷേത്രങ്ങൾ നഗ്ന ശിൽപങ്ങൾ കൊണ്ടു നിറഞ്ഞ നാട്ടിൽ നഗ്നശരീരം ശിൽപമാക്കണമെങ്കിൽ ഏതു കാനായിക്കും ഇപ്പൊഴും നെഞ്ചിടിക്കും - ബദരി നാരായണന് എഴുതുന്നു
എന്താണ് സ്മോള്‍ ക്യാപ് ഫണ്ട് ? നേട്ടങ്ങളും നഷ്ടസാധ്യതകളും... അറിയേണ്ടതെല്ലാം
വന്നു വന്ന് ജനം ടീവിയേതാ, മീഡിയവണ്‍ ചാനലേതാ ഒരു പിടിയും കിട്ടാതായി, അനില്‍ നമ്പ്യാരേതാ പ്രമോദ് രാമനേതാ ഒരു പിടിയുമില്ല ! നിഷ്കളങ്ക മാധ്യമപ്രവര്ത്തനമല്ലിത്: കാവി വര്‍ഗീയത എങ്ങനെയും കേരളത്തില്‍ പച്ച പിടിച്ചെങ്കിലേ അതു കാട്ടി ഭയപ്പെടുത്തി ഇവര്‍ക്കിവരുടെ പച്ച വര്‍ഗീയതയ്ക്ക് ഇവിടെ വലിയ തോതില്‍ വേരോട്ടം ഉണ്ടാക്കിയെടുക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണിത്: ബദരി നാരായണന് എഴുതുന്നു
റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ശക്തിയേറിയ ഭൂകമ്പത്തില്‍ അഫ്ഗാനില്‍ പൊലിഞ്ഞത് 3000ത്തോളം ജീവനുകള്‍; ആഹാരസാധനങ്ങൾ, വസ്ത്രം, ടെന്റുകൾ, കുടിവെള്ളം, മരുന്ന് ഇവയാണ് അത്യാവശ്യമായി അവിടേക്ക് എത്തേണ്ടത്; ഇസ്രായേൽ - ഹമാസ് യുദ്ധത്തിൽ എല്ലാവരും മറന്ന അഫ്ഗാൻ ഭൂകമ്പത്തെ കുറിച്ച്...