Voices
മിത്ത് എന്ന വാക്കിന് പുരാവൃത്ത കഥ എന്നർത്ഥം. ഇനി കെട്ടു കഥ എന്നു തന്നെ പറഞ്ഞാലും ഈശ്വരന്റെ അനന്ത മഹിമകൾക്കുമുന്നിൽ അതൊന്നും ഒരു വിഷയമേ ആകുന്നില്ല. ചിന്തിക്കുന്ന മനുഷ്യനെ സംബന്ധിച്ച് കഥകൾ ജീവസ്സുറ്റ മനുഷ്യകഥാനുഗായികൾ ആണ്. കെട്ടുകഥയോ കടങ്കഥയോ ആയാലെന്ത് ? മിത്തായാലെന്ത് പുരാവൃത്തമായാലെന്ത് ? അനന്ത മഹിമകളുള്ള സത്യത്തെ സംബന്ധിച്ച് തന്റെ ഭഗവാനെ സംബന്ധിച്ച് ഇതെല്ലാം അലങ്കാരമായേ ഒരു യഥാർത്ഥ ഭക്തനു തോന്നേണ്ടതുള്ളൂ
വീണ്ടും ചിങ്ങപ്പുലരി... പച്ച മണ്ണിൽ പ്രത്യാശയുടെ പുതുനാമ്പുമായി ചിങ്ങം
വിദ്യാര്‍ത്ഥികളുടെ ക്രിയാത്മമായ കഴിവുകളെ പരസ്യമായി അഭിനന്ദിക്കുകയും തെറ്റുകളെ രഹസ്യമായി തിരുത്തുകയും ചെയ്യുന്നതു വഴി വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ ദൃഢമായ സൗഹൃദം രൂപപ്പെടും. അത് വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തെ പരിപോഷിപ്പിക്കും; ചൂരലേന്തിയ 'ശിക്ഷകര്‍' അറിയാന്‍ - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
മണ്ണാറശാല നാഗരാജ ക്ഷേത്രം... സാധാരണ വാക്കുകളാല്‍ വര്‍ണ്ണിക്കുവാന്‍ കഴിയുന്നതില്‍ എത്രയോ ദിവ്യമാണ് ആ ക്ഷേത്രാന്തരീക്ഷം; ആ പുണ്യഭൂമി നമ്മുടെ മനസ്സിനും ശരീരത്തിനും പകര്‍ന്നു തരുന്ന ശാന്തി, ആത്മവിശ്വാസം, കുളിര്‍മ ഇവയെല്ലാം അനുഭവിച്ചറിയേണ്ട കാര്യങ്ങളാണ്: കെ.കെ മോനോന് എഴുതുന്നു
ട്രെയിൻ യാത്രയിൽ പരിചയപ്പെട്ട ഒടുവിൽ ഉണ്ണികൃഷ്ണൻ സംഗീത സംവിധായകൻ ആയി ! ഒടുവിൽ വഴി ബിച്ചു തിരുമലയിലേക്കും ആ സൗഹൃദം നീണ്ടു. ആ കൂട്ടായ്മയിൽ പരശുറാം എക്സ്പ്രസ്സിലെ ഗാനങ്ങളും പിറന്നു. വിട്ടുപിരിഞ്ഞു പോയെങ്കിലും ഒടുവിലിന്റെ പാട്ടുകൾ ഇന്നും മനസ്സിൽ ഓരോ തിരകൾ ആയി വന്നു അലയടിച്ചു കൊണ്ടേയിരിക്കുന്നു - 'പരശുറാം എക്സ്പ്രസ്സ്' ഓർമകളിലൂടെ കെ.കെ മേനോൻ