ആ 26 പേർക്കും ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ അവരുടെ കുടുംബാംഗങ്ങളോട് മാപ്പു ചോദിയ്ക്കാൻ എനിക്ക് വാക്കുകൾ ലഭിച്ചില്ല, അവരെ ഈ മണ്ണിൽനിന്നും സുരക്ഷിതരായി മടക്കി അയക്കേണ്ട ഉത്തരവാദിത്വം എനിക്കായിരുന്നു. അത് നടന്നില്ല, എന്താണവരോട് പറയുക ? സ്വന്തം പിതാവ് രക്തത്തി ൽ കിടന്നു പിടയുന്നത് കണ്ട ആ കുഞ്ഞുങ്ങളോട് ? വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ മാത്രം കഴിഞ്ഞ ആ നേവി ഓഫീസറുടെ ഭാര്യയോട് - വികാരാധീനനായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല
ജീവിതം വഴിമുട്ടി കശ്മീരിലെ ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്ന സാധാരണക്കാർ; ഭീകരർ നടത്തിയ 20 മിനിറ്റ് നേരത്തെ പൈശാചികത ഇവരുടെ ജീവിതത്തെ മാറ്റിമറിച്ചു; തങ്ങളുടെ ഹൃദയം കവർന്ന അതിഥികളെ ഭീകരർ നിഷ്ടൂരം കൊന്നുതള്ളിയതിനെപ്പറ്റി വിവരിക്കുമ്പോൾ ഇപ്പോഴും പലരുടെയും കണ്ണുനിറയുന്നു, വാക്കുകൾ ഇടറുന്നു; പാക്കിസ്ഥാനെതിരായുള്ള രൂക്ഷമായ എതിർപ്പ് ഓരോ കാശ്മീരിയും പരസ്യമായി പ്രകടിപ്പിക്കുമ്പോഴും തുടർന്നുള്ള ജീവിതം എങ്ങനെ എന്നതിൽ ഇവർ ആശങ്കയിലാണ്
പാചകത്തിനുള്ള സാധനങ്ങളും വെള്ളവും തറയിൽ വിരിക്കാനുള്ള ചാദറും ആവശ്യത്തിനുള്ള പാത്രങ്ങളുമായി മൈതാനത്തേക്കും മലകളിലേക്കും കാളവണ്ടികളിൽ പോകും; സ്ത്രീകൾ പാചകത്തിലേർപ്പെടുമ്പോൾ കുട്ടികളും മുതിർന്നവരും മറ്റു ജോലികളിലേർപ്പെടുന്നു, സന്ധ്യയ്ക്കാകും മടക്കം; രാജസ്ഥാൻ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ ചില ജീവിതങ്ങൾ- ഫോട്ടോസ്റ്റോറി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/05/28/8NfQw7uetw80XTHwk1vi.jpg)
/sathyam/media/media_files/2025/05/27/QMumy0L5Q1yFRyD4jvRW.jpg)
/sathyam/media/media_files/2025/05/17/1EkVym3TLjYiAZMGmViX.jpg)
/sathyam/media/media_files/2025/05/16/KN7tk0bjpVCTFRxXgVl0.jpg)
/sathyam/media/media_files/2025/05/07/8X17DVHzpDUJ5EG1JMmX.png)
/sathyam/media/media_files/2025/04/29/8aBYPDRm8BbraK9Ew1kc.jpg)
/sathyam/media/media_files/2025/04/28/NoHmrbI8yX6I5ZC2ggxX.jpg)
/sathyam/media/media_files/2025/04/28/QpSD18BQxgKi4Lanc4p6.jpg)
/sathyam/media/media_files/2025/04/27/C10U0Cp28HjZGBxWq8wD.jpg)
/sathyam/media/media_files/2025/04/27/rgcbJfwadhERM8FXmAU1.jpg)