സുനില്‍ പാലാ

അൽഫോൻസാമ്മയുടെ വിശുദ്ധ വഴിയേ നടക്കുമ്പോൾ വള്ളോം പുരയിടത്തച്ചന് തൻ്റെ  ജീവിതം തന്നെ അത്ഭുതമായി തോന്നും ; തൻ്റെ  വിശുദ്ധപദവിയിലേക്കുള്ള പ്രാർത്ഥനാ വഴികളിൽ അദൃശ്യ സാന്നിധ്യമായി വന്ന് അൽഫോൻസാമ്മ റവ. ഫാ.ജോസഫ് വള്ളോം പുരയിടത്തേയും ഒപ്പം കൂട്ടിയ കഥ, അല്ല സംഭവം - ഇന്ന് വിശ്വാസികൾക്കും അത്ഭുതമാണ്.വിശുദ്ധ അൽഫോൻസാമ്മയുടെ നാമകരണ നടപടികൾക്കും, ഒടുവിലത്തെ "വിശുദ്ധ പദവി "യ്ക്കും നിർണ്ണായക നിമിത്തമായത് ഇപ്പോൾ ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടറായ വള്ളോം പുരയിടം അച്ചനാണ്. അനുഗ്രഹ പദവികളായി കാണുന്ന മൂന്ന് നിയോഗങ്ങൾ അച്ചന് ലഭിച്ചത് പാലാ രൂപതയെ നയിച്ച മൂന്ന് പ്രമുഖ മേലധ്യക്ഷൻ മാർ വഴിയുംകേരളം
അൽഫോൻസാമ്മയുടെ വിശുദ്ധ വഴിയേ നടക്കുമ്പോൾ വള്ളോം പുരയിടത്തച്ചന് തൻ്റെ  ജീവിതം തന്നെ അത്ഭുതമായി തോന്നും ; തൻ്റെ വിശുദ്ധപദവിയിലേക്കുള്ള പ്രാർത്ഥനാ വഴികളിൽ അദൃശ്യ സാന്നിധ്യമായി വന്ന് അൽഫോൻസാമ്മ റവ. ഫാ.ജോസഫ് വള്ളോം പുരയിടത്തേയും ഒപ്പം കൂട്ടിയ കഥ, അല്ല സംഭവം - ഇന്ന് വിശ്വാസികൾക്കും അത്ഭുതമാണ്.വിശുദ്ധ അൽഫോൻസാമ്മയുടെ നാമകരണ നടപടികൾക്കും, ഒടുവിലത്തെ "വിശുദ്ധ പദവി "യ്ക്കും നിർണ്ണായക നിമിത്തമായത് ഇപ്പോൾ ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടറായ വള്ളോം പുരയിടം അച്ചനാണ്. അനുഗ്രഹ പദവികളായി കാണുന്ന മൂന്ന് നിയോഗങ്ങൾ അച്ചന് ലഭിച്ചത് പാലാ രൂപതയെ നയിച്ച മൂന്ന് പ്രമുഖ മേലധ്യക്ഷൻ മാർ വഴിയും