ആയിരം കോടിയുടെ പദ്ധതി വമ്പന്‍ അബദ്ധമായപ്പോള്‍ അത് മറയ്ക്കാന്‍ തുണയായത് ഒരു തേങ്ങലും ഒരു കെട്ടിപ്പിടുത്തവും തഴുകലുമായിരുന്നു. നമ്മുടെ കാര്‍മേഘങ്ങള്‍ ജപ്പാനിലേക്ക് സഞ്ചരിച്ചു മഴ പെയ്യിക്കുന്ന കണ്ടുപിടുത്തം നിലമ്പൂര്‍ തമ്പുരാന് നടത്തിയശേഷം അതിനെ മറികടന്നത് യൂബറും ഓലെ ടാക്സിയും കാര്‍ വിപണിയെ തകര്‍ത്ത കഥയാണ്. ഇനിയിപ്പോള്‍ യുവതലമുറ ജെട്ടിയിടാത്തതുകൊണ്ടാണ് ഇന്ത്യയിലെ കോട്ടൺ കമ്പനികൾ അടച്ചുപൂട്ടുന്നതെന്ന് ഒരു മന്ത്രിയും പറയാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ സോഷ്യല്‍ മീഡിയ
ഇടതുപക്ഷം അകത്താക്കിയ കൊട്ടാരക്കര നാട്ടുമൂപ്പൻ ഇപ്പോൾ ഇടതുസര്‍ക്കാരിന്റെ ശമ്പളം വാങ്ങി ജീവിതം കഴിച്ചുകൂട്ടുന്നു ! സമ്പത്തില്‍ കൊലകൊമ്പനെങ്കിലും സ്വാര്‍ത്ഥനായ ചിദംബരത്തെ ജയിലിലാക്കിയപ്പോള്‍ പ്രതികരിക്കാനാളില്ല, ഡികെയെ തൊട്ടപ്പോള്‍ കര്‍ണ്ണാടകം ഇളകിമറിഞ്ഞു. കേരളത്തിലാണെങ്കില്‍ 'ബ്രിട്ടീഷുകാർ ഭരിച്ചപ്പോൾ സ്വാതന്ത്ര്യ സമരസേനാനികൾ രാജ്യദ്രോഹികൾ .. സേനാനികൾ ഭരിച്ചപ്പോൾ കമ്മ്യുണിസ്റ്റുകൾ രാജ്യദ്രോഹികൾ, ഇപ്പോള്‍ കമ്മ്യുണിസ്റ്റുകൾ ഭരിക്കുമ്പോൾ പ്രതികരിക്കുന്നവർ രാജ്യദ്രോഹികൾ എന്ന സ്ഥിതി - ദാസനും വിജയനും പറയാന്‍ !
എന്തുകൊണ്ട് തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ ഇടപെട്ടപ്പോള്‍ ജനം ജാഗരൂകരായി ? എന്തുകൊണ്ട് ഗോകുലം ഗോപാലന്റെ മകനെ സോഷ്യല്‍ മീഡിയ വെറുതെവിട്ടു ? ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വിലയ്ക്കെടുത്ത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം കാത്ത മലയാളിയായിട്ടും എം എ യൂസഫലി വിമര്‍ശിക്കപ്പെട്ടു - ദാസനും വിജയനും പറയാനുണ്ട് !
കിട്ടാനുള്ള പണത്തിനായി വിളിച്ചിട്ടും തിരിച്ചു ഭീക്ഷണി ഉണ്ടായപ്പോള്‍ അറസ്റ്റിനുള്ള തിരക്കഥ ഒരുങ്ങിയത് കരീംഭായിയുടെ ഫാം ഹൌസിൽ ! വഴിത്തിരിവായത് ജയിലില്‍ വച്ചുണ്ടായ സൗഹൃദം. വിളിപ്പിച്ചത് ഒരു സ്ത്രീയെക്കൊണ്ട് ! തുഷാര്‍ വെള്ളാപ്പള്ളിയെ അഴിക്കുള്ളിലാക്കിയ 'ഓപ്പറേഷൻ ബോയിങ്' ഇങ്ങനെ ! കേന്ദ്രഭരണം കാണിച്ചു ഭീക്ഷണിപ്പെടുത്തിയപ്പോള്‍ എന്തും നേരിടാനുള്ള കരുത്ത് ഈ പ്രതി തന്നെ ഉണ്ടാക്കി തന്നിട്ടുണ്ടെന്ന് നാസിലിന്റെ മറുപടിയും
ഒരു തോറ്റ എംപിയെ ക്യാബിനറ്റ് സിംഹാസനം കൊടുത്ത് ഡല്‍ഹിക്ക് വിട്ട നേരത്ത് വേറൊരു തോറ്റ പ്രമുഖനെ ക്യാബിനറ്റ് കൊടുത്ത് പ്രളയ പുനസൃഷ്ടിക്കായി കേരളത്തില്‍ നിയമിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നോ ? ഈ ക്യാബിനറ്റ് കാര്യസ്ഥന്മാരാണ് പ്രളയാനന്തര കേരളത്തിന്റെ യഥാര്‍ത്ഥ ദുരന്തം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/udozc0ZTzNRcPOFyggMu.jpg)
/sathyam/media/post_banners/QqOjOAXp8wbWWQbX1Cbq.jpg)
/sathyam/media/post_banners/ql3Y22OEZwXCmqjuGQr3.jpg)
/sathyam/media/post_banners/Uktl8rNhA0eWYV41K52m.jpg)
/sathyam/media/post_banners/ZqjROegcOfNHTeKlwsdJ.jpg)
/sathyam/media/post_banners/dbnIoVYOGI0Ctrb2xK9A.jpg)
/sathyam/media/post_banners/hjq1CfcEb9teOvNTkQZa.jpg)
/sathyam/media/post_banners/dER1WbB3R8If6XXZQd9E.jpg)
/sathyam/media/post_banners/hzu5ySzGXCg3WYJfQy0D.jpg)
/sathyam/media/post_banners/AVeoyjK6za3CYD0Oc8lE.jpg)