അമലോത്ഭവ ജൂബിലി തിരുനാളിനോടനുബന്ധിച്ച് പാലാ ടൗണിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം
പ്രസിഡന്റിനെതിരെ പ്രതിഷേധം അറിയിച്ച് മുന്നണി നിര്‍ദേശപ്രകാരം ശനിയാഴ്ച പഞ്ചായത്ത് പരിപാടി ബഹിഷ്കരിച്ച യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ തിങ്കളാഴ്ച യാത്രയയപ്പിനെത്തി പ്രസിഡന്റ് സാജോ പൂവത്താനിയെ കേരളത്തിലെ ഒന്നാമത്തെ മികച്ച പ്രസിഡന്റ് എന്ന് പ്രശംസിച്ചത് വിവാദത്തില്‍. യുഡിഎഫ് അവകാശവാദത്തെയും തള്ളി ജോസ്മോന്. ബഹിഷ്കരണത്തില്‍ വെട്ടിലായി യുഡിഎഫ്
മീനച്ചിലിനെ നേട്ടങ്ങളുടെ നെറുകയില്‍ എത്തിച്ച് ജനകീയ പ്രസിഡന്റ് പടിയിറങ്ങി. സാജോ ജോണ്‍ പൂവത്താനിയുടെ പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികള്‍ക്കു മാതൃക. കേരളത്തിലാദ്യമായി കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി മുതല്‍ പാലിയേറ്റീവ് പരിചരണം വരെ നടപ്പാക്കിയതു സമഗ്രവികസന പദ്ധതികള്‍. പല പദ്ധതികളും കേരളത്തിലും ജില്ലയിലും ആദ്യത്തേതായി
ലൈഫ് @ 100%. ലൈഫ് പദ്ധതി പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി മീനച്ചില്‍. 159 ലൈഫ് വീടുകൾ. പ്ലാൻ ഫണ്ട് 100 % ചെലവഴിച്ച കോട്ടയം ജില്ലയിലെ ഏക പഞ്ചായത്ത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ബ്ലോക്കിലും ഒന്നാമത്. ഓഫീസിൽ സാധുക്കളെ സഹായിക്കാൻ ഏതു സമയവും തുറന്നിരിക്കുന്ന സ്നേഹത്തിന്റെ കട തുറന്നൊരു ഷെൽഫും. നേട്ടങ്ങളുടെ നെറുകയിൽ ഒരു പഞ്ചായത്ത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/12/13/wew1bcdLucgmiCGdvNXs.jpg)
/sathyam/media/media_files/2024/11/30/ObLVL3hdwPCE6UwGfjEm.jpg)
/sathyam/media/media_files/2024/12/03/RfIRJaBSIjx1mnroB8dt.jpg)
/sathyam/media/media_files/PvX4rVqOSPs5TnT3jhrG.jpg)
/sathyam/media/media_files/N4hYX1AukrFoBBCgAY0Q.jpg)
/sathyam/media/media_files/2024/11/30/EkaFr7KBdhK9QL5yDNFw.jpg)
/sathyam/media/media_files/2024/11/29/BxLhJj7hkCwZGmL3vpNS.jpg)
/sathyam/media/media_files/2024/11/27/iTgJFN0tfMYiog33eorD.jpg)
/sathyam/media/media_files/2024/11/26/SIBOTUTWFiku3n4g0lwg.jpg)