കോളിളക്കമുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസും ഇനിയും തുടരുന്ന ദുരൂഹതകളും ! ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥര്‍ക്ക് തിരുന്നല്‍വേലിയില്‍ കിട്ടിയ ഏക്കറുകണക്കിന് ഭൂമി പാരിതോഷികമോ ? കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥരും അന്ന് ദക്ഷിണ മേഖലാ ഐജിയായിരുന്ന രമണ്‍ ശ്രീവാസ്തവയുടെയും സ്വത്തു വിവരങ്ങളും ഭൂമിയിടപാടും അന്വേഷിക്കണമെന്ന പ്രതികളുടെ ആവശ്യം ചര്‍ച്ചയാകുന്നു ! ചാരക്കേസിനെ കാത്തിരിക്കുന്നത് വഴിത്തരിവോ ? ഇപ്പോഴത്തെ വാദികള്‍ വീണ്ടും പ്രതിസ്ഥാനത്തേക്കോ ?
ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, പിണറായി വിജയൻ രണ്ടാം സ്ഥാനത്ത് ! ഒറീസ മുഖ്യമന്ത്രി നവീൻ പട്നായിക് മൂന്നാമത്. സർവേ നടത്തിയത് മുഖ്യമന്ത്രിമാരുടെ പ്രവർത്തനങ്ങളും, ജനസമ്മിതിയും,തെരഞ്ഞടുപ്പിലെ പ്രകടനവും വിലയിരുത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഏറ്റവും പിന്നിൽ ! ജനപ്രീതിയുടെ കാര്യത്തിൽ ആദ്യ പത്തിൽ ഇടം പിടിക്കാതെ കോൺഗ്രസ് മുഖ്യമന്ത്രിമാർ. സർവേ സംഘടിപ്പിച്ചത് ഓർമാക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്
ലോകം കാണാതെ പോയ എത്രയെത്ര ചിത്രങ്ങൾ ! റോഹൻഗ്യകളുടെ നരകജീവിതം, ഡൽഹി കലാപം, കർഷക സമരം, ലോക്ക്ഡൗൺ കാലത്തെ കൂട്ട പലായനം, രണ്ടാം കോവിഡ് വ്യാപനത്തിൽ മൃതദേഹങ്ങൾ കൂട്ടമായി സംസ്ക്കരിച്ചത്... മറ്റാരും കടന്നുചെല്ലാൻ മടിക്കുന്ന സംഘർഷമേഖലകളിൽ കടന്നുചെന്ന് തൻ്റെ ക്യാമറക്കണ്ണുകളിലൂടെ ആ ദൃശ്യങ്ങൾ ലോകത്തിനു സമ്മാനിച്ച ഡാനിഷ് സിദ്ദിഖി. ആ കണ്ണുകൾ നിശ്ചലമായി ! ഒരു ഓർമ്മക്കുറിപ്പ്...
എം.എ യൂസഫലിയുടെ ക്ഷമ കിറ്റക്സ് സാബു കാണിക്കുമോ ? ഈ മണ്ണിലേയ്ക്ക് അവര്‍ കൊണ്ടുവരുന്ന വിദേശനാണ്യം നിലച്ചാല്‍ ഉണ്ടാകുന്ന അരാജകത്വത്തേക്കുറിച്ച് രാഷ്ട്രീയ നേതൃത്വത്തിന് ആശങ്കയേ ഇല്ല ! ഒരു പ്രത്യേക വിമാനം അയച്ച് കിറ്റക്സ് ടീമിനെ അവിടെ കൊണ്ടുപോയി തിരികെയെത്തിക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ കാണിച്ച മര്യാദ നമ്മുടെ ആളുകള്‍ ഇനി എന്നാണ് പഠിക്കുക ? - ലേഖനം
കിറ്റെക്സിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കളവാണെന്ന് തെളിഞ്ഞിട്ടും ഒട്ടുമിക്ക നേതാക്കളും അവരുടെ അനുയായികളും അതംഗീകരിക്കാൻ ഇനിയും തയ്യാറല്ല; അവർ അരിശം കൊള്ളുകയാണ്. സാബു മുതലാളി കള്ളനാണ്, തൊഴിലാളി വഞ്ചകനാണ് എന്നൊക്കെയാണ് ഇപ്പോഴും ആരോപണങ്ങൾ ! കിറ്റെക്സ് ഇങ്ങനെ പടർന്നുപന്തലിച്ചു വലിയൊരു വടവൃക്ഷം പോലെയായത് കേരളത്തിന്റെ മണ്ണിൽ നിന്നുകൊണ്ടാണെന്ന് വാദിക്കുന്നവർ, അവരുടെ പ്രോഡക്റ്റുകൾ ഭൂരിഭാഗവും വിദേശത്താണ് വിൽക്കുന്നതെന്ന യാഥാർഥ്യവും, അവർ നേടിത്തരുന്ന വിദേശനാണ്യവും മറക്കുകയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/hXb9x5KoBWUBGaPHeoEe.jpg)
/sathyam/media/post_banners/LA7rPnu23BlR7fghZ6gx.jpg)
/sathyam/media/post_banners/hYcWBJrrVc03K8E4r0WR.jpg)
/sathyam/media/post_banners/OwZNDh52klhxNJx3xLpK.jpg)
/sathyam/media/post_banners/q7vzE4fDABvC9xBCnIBY.jpg)
/sathyam/media/post_banners/nUDO7YNnWzyjpheLnae0.jpg)
/sathyam/media/post_banners/FFfVeJZtBQusj2IRs6DN.jpg)
/sathyam/media/post_banners/stGZLe4t9tlADcgqJP00.jpg)
/sathyam/media/post_banners/wiRH8bKkf3YSyx29oEkg.jpg)
/sathyam/media/post_banners/PYysFcnjkUMYCub85xtG.jpg)