കടകളിൽനിന്നും വഴിയരുകിൽനിന്നും കരിക്ക് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തുന്ന കരിക്കുകളിൽ വിഷാംശമുണ്ടെന്ന് കണ്ടെത്തൽ. മാരക വിഷം കയറ്റി വമ്പൻ ലാഭം കൊയ്യുക എന്ന ലക്ഷ്യത്തിൽ നീങ്ങുന്ന മാഫിയാ ലോബി തമിഴ്നാട്ടിൽ മാത്രമല്ല നമ്മുടെ നാട്ടിലും ശക്തമാണ്. സാമ്പത്തികനേട്ടം മാത്രമാണവരുടെ ലക്ഷ്യം.
ജനങ്ങള്‍ തിരസ്കരിച്ച പല പ്രാദേശിക പാർട്ടികളും ഇപ്പോൾ കർണ്ണാടകയിലെ ജയത്തോടെ കോൺഗ്രസിന് പിന്നിൽ അണിനിരക്കുകയാണ്. നിലനിൽപ്പ് തന്നെയാണ് വിഷയം. ഇവരിലെ അധികാരമോഹികളെയും അഴിമതിക്കാരെയും തിരിച്ചറിയാനും അവരെ ഒഴിവാക്കുവാനും ഇപ്പോഴും കോൺഗ്രസിന് കഴിയുന്നില്ല. കോണ്‍ഗ്രസ് അനൈക്യത്തിന്റെ ഐക്യനിരയോ ?
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/ax2vOU9fXqcRulM0P9Mb.jpg)
/sathyam/media/media_files/lib9BzTGRtySKRIAhQ8V.jpg)
/sathyam/media/media_files/8D84fIBGslGxuGMyQw50.jpg)
/sathyam/media/media_files/FThGJpSip05bFQQwstuK.jpg)
/sathyam/media/media_files/GmYVoiU2MreMumybHUfy.jpg)
/sathyam/media/media_files/GGYl0Bf6M09M3YlDRILd.jpg)
/sathyam/media/media_files/Ew5iQRoi2caagYBVOpOB.jpg)
/sathyam/media/post_banners/ll8wTExMRsShgFmDq3su.jpg)
/sathyam/media/post_banners/pdkSqC0iwrpauqUrK0RM.jpg)