13
Saturday August 2022

സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങൾ ഒരുക്കുന്നതിന് നോർക്കയും കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ് യുഎം) സംയുക്തമായി നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പ്രോഗ്രാം (എൻപിഎസ് പി)...

കുവൈറ്റ്: കുവൈറ്റിലെ ബാദര്‍ അല്‍ സമയില്‍ പ്രത്യേക എക്‌സിക്യൂട്ടീവ് പാക്കേജുകള്‍ പ്രഖ്യാപിച്ചു. സിബിസി, എഫ്ബിഎസ്, കിഡ്‌നി ക്രീനിംഗ്, ലിവര്‍ സ്‌ക്രീനിംഗ്, ലിക്വിഡ് പ്രൊഫൈല്‍, ഇസിജി, ചെസ്റ്റ് എക്‌സ്‌റേ,...

കുവൈറ്റ്: കുവൈറ്റിലെ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ എക്‌സിക്യൂട്ടീവ് പാക്കേജുകള്‍ പ്രഖ്യാപിച്ചു. കിഡ്‌നി സ്‌ക്രീനിംഗ്, ലിവര്‍ സ്‌ക്രീനിംഗ്, ഇസിജി, ചെസ്റ്റ് എക്‌സ്‌റേ തുടങ്ങി നിരവധി സേവനങ്ങള്‍ക്കാണ്...

ഷാർജ: സംഗീത ലോകത്ത് ജനലക്ഷങ്ങളുടെ ആദരവ് നേടിയെടുത്ത് പ്രശസ്തിയുടെ അത്യുന്നതയിലെത്തിയ മുഹമ്മദ് റഫിയുടെ ചരമദിനമായ ജൂലായ് 31 ന് ദർശനയും ചിരന്തനയും സംയുക്തമായി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ...

Manama : It is said that beauty with brains is a rare combination but, last evening the Indian Club in...

More News

രണ്ടാം വാരത്തിൽ ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്ത ‘ടു മെൻ’ എന്ന ചിത്രത്തിന് വൻ സ്വീകാര്യത. പ്രവാസ ഭൂമിയിൽ നിന്നുകൊണ്ട് ത്രില്ലർ സ്വഭാവത്തിൽ ഉള്ള കഥ പറഞ്ഞ ചിത്രം എല്ലാത്തരം പ്രേക്ഷർക്കും രസിക്കുന്നുണ്ട്. നിരവധി ഹൗസ്ഫുൾ ഷോകൾ ചിത്രത്തിന് യുഎഇ, ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ലഭിച്ചു. പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രതേക ഷോകളും സംഘടിപ്പിച്ചു. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച് കെ.സതീഷ് സംവിധാനം ചെയ്ത ‘ടു മെൻ’ കേരളത്തിൽ രണ്ടാം വാരം പ്രദർശിപ്പിക്കുന്നുണ്ട്. […]

ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ.ആസാദ് മൂപ്പന്‍ ഗാര്‍ഡന്‍ ഓഫ് ലൈഫിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിക്കുന്നു. സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ വി നാരായണൻ ഉണ്ണി,ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ഹെപ്പറ്റോ ബിലിയറി സ‍ർജറി വിഭാഗം സീനിയർ കൺസൾട്ടന്‍റ് ഡോ. മാത്യു ജേക്കബ് എന്നിവർ സമീപം കൊച്ചി: അവയവങ്ങള്‍ ദാനം ചെയ്ത് […]

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ശ്രീ ​ഗോകുലം മൂവിസിന്റെ വിനയൻ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട് ‘ സെപ്തംബർ 8ന് തീയ്യേറ്ററുകളിലെത്തും. ​ഗോകുലം ​ഗോപാലൻ നിർമ്മിച്ച പാൻ ഇന്ത്യൻ മെ​ഗാ ബജറ്റ് ചിത്രം സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് പറയുന്നത്. സിജു വിൽസൺ ആണ് ആറാട്ടുപുഴ വേലായുധപ്പണിക്കരായി വേഷമിടുന്നത്. സംവിധായകൻ വിനയൻ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലായി ഓണക്കാലത്ത് ചിത്രം തീയ്യേറ്ററുകളിലെത്തും. ഓണത്തിന് എല്ലാ പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന […]

എറണാകുളം ഡെപ്യൂട്ടികളക്ടർ ഉഷ ബിന്ദു മോൾ കെ (ജില്ലാ ദുരന്ത നിവാരണ അതോറിറ്റി) ബി ഫസ്റ്റ് ബോധവൽകരണ പരിപാടിയുടെ ഉദ്ഘാടന കർമം നിർവ്വവിക്കുന്നു. സെന്റ് സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കൽ അഫെയർസ് ഡയറക്ടർ ഡോ. ടി.ആർ ജോൺ, എറണാകുളം ജില്ല ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ,ആസ്റ്റർ മെഡ്സിറ്റി എമർജൻസി വിഭാഗം മേധാവി ഡോ. ജോൺസൺ വർഗീസ്, സെന്റ് സേവ്യേഴ്സ് കോളേജ് എൻ. എസ്. എസ് പ്രോഗ്രാം […]

കല്യാണ്‍ ജൂവലേഴ്സിന്‍റെ കോഴിക്കോട് മാവൂര്‍ റോഡ് പറയഞ്ചേരിയിലെ പുതിയ ഷോറൂം ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു. ഋഷികേശ് കല്യാണ്‍, കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍, മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡവലപ്പേഴ്സ് എംഡി കാര്‍ത്തിക് എന്നിവര്‍ സമീപം കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ കോഴിക്കോട് മാവൂര്‍ റോഡ് പറയഞ്ചേരിയിലെ പുതിയ ഷോറൂം ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ ഉദ്ഘാടനം […]

വിജയ് ദേവരക്കൊണ്ട, അനന്യപാണ്ടെ, രമ്യ കൃഷ്ണൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന പുരി ജഗന്നാഥ് ചിത്രം ലൈഗറിന്റെ കേരള വിതരണവകാശം ശ്രീഗോകുലം മൂവീസിന്. ആഗസ്റ്റ് 25നാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തുന്നത്. പ്രശസ്ത ബോക്സിംഗ് താരം മൈക്ക് ടൈസൺ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കേരളത്തിൽ നൂറ്റമ്പതിലേറെ തീയ്യേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രചരണാർത്ഥം വിജയ് ദേവരക്കൊണ്ട ഉൾപ്പടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരും 18ന് കേരളത്തിലെത്തുമെന്ന് ശ്രീഗോകുലം മൂവീസ് അറിയിച്ചു. ഇന്ത്യ മുഴുവൻ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന […]

മണ്ണാര്‍കാട്: ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മണ്ണാര്‍കാട് നഗരസഭാ ജനസേവനകേന്ദ്രത്തിന് സൗജന്യമായി ടിവി നല്‍കി. ബോചെ ഫാന്‍സ് കോഓര്‍ഡിനേറ്റര്‍ നൗഫലില്‍ നിന്നും മണ്ണാര്‍കാട് എം.എല്‍.എ. അഡ്വ. എന്‍. ഷംസുദ്ദീന്‍, നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

ഫിലിം ആർട്ട് മീഡിയ ഹൗസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി ജോളിമസ് കഥയെഴുതി സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ചിത്രം “റെഡ് ഷാഡോ ” പൂർത്തിയായി. മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയയെ അവളുടെ പിറന്നാൾ ദിവസം കാണാതാകുന്നു. അതോടൊപ്പം തന്നെ ആ ഗ്രാമത്തിലെ ഫുട്ബോൾ കോച്ചായ ആന്റോ അലക്സിനെയും കാണാതാകുന്നതോടെ സംശയത്തിന്റെ നിഴൽ ആന്റോയിൽ പതിയുന്നു. ആന്റോയെ തിരയുന്നതിനിടയിൽ ഭ്രാന്തിയായ കത്രീനയുടെ മരണം കൊലപാതകമാണന്ന് പോലീസ് മനസ്സിലാക്കുന്നു. അതിനിടയിൽ ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നു. കാണാതായ […]

കൊച്ചി: പതിനാലാമത് സൗത്ത് ഏഷ്യൻ അസോസിയേഷൻ ഓഫ് അനസ്തേഷ്യോളജിസ്റ്റ് കോൺഫറൻസ് 2022 ന്റെ ഭാഗമായി ബേസിക്സ് ആൻഡ് ഹാൻഡ്സ് ഓൺ ട്രെയിനിംഗ് ഇൻ ക്രോണിക് പെയിൻ മാനേജ്മെന്റ് ശിൽപശാല ആസ്റ്റർ മെഡ്‌സിറ്റിയിൽ. ഐ.എസ്.എ യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ് കേരളത്തിലെ കൊച്ചി ചാപ്റ്ററുമായി ചേർന്ന് സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർക്കായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് പതിനൊന്നിന് ആസ്റ്റർ മെഡ്‌സിറ്റിയിൽ നടക്കുന്ന ഏക ദിന ശിൽപശാലയിൽ വിട്ടുമാറാത്ത വേദനകൾ എങ്ങനെ ഇല്ലാതാക്കാം എന്നതും, പ്രാഥമിക രീതി […]

error: Content is protected !!