ഓക്സിജൻ ഡിജിറ്റൽ ഷോപ്
ഇനി പുത്തന്‍ ലുക്കില്‍.. ഓക്സിജെന്റെ നവീകരിച്ച ഷോറൂം കോട്ടയം മാതൃഭൂമിക്ക് എതിര്‍വശം നാഗമ്പടത്ത് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ കാത്ത് 10,000 രൂപാ വരെ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍. പഴയ മൊബൈല്‍ ഫോൺ, ലാപ്ടോപ്പ്, എല്‍.ഇ.ഡി ടി.വി, എ.സി തുടങ്ങിയവ കൊണ്ടുവന്നാല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ മാറ്റി വാങ്ങി നിങ്ങള്‍ക്കും അപ്ഡേറ്റാവാം
ഓക്സിജനില്‍ മിന്നല്‍ സ്മാര്‍ട്ട്ഫോണ്‍ ഫെസ്റ്റിന് അതിഗംഭീര തുടക്കം. കിടിലന്‍ ഓഫറില്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ഈ മാസം 14 വരെ അവസരം. സ്മാര്‍ട്ട്ഫോണ്‍ ഏറ്റവും വിലക്കുറവില്‍ ലഭ്യമാകും. പഴയ കീപാഡ് ഫോണുകള്‍ 1000 രൂപ വരെ മൂല്യത്തില്‍ എക്സ്ചേഞ്ച് ചെയ്ത് സ്മാര്ട്ടഫോണ് വാങ്ങാം