ദാസനും വിജയനും
നാട്ടിലൊരു ആപത്തുവന്നാല്‍ ഓടിവരുന്ന സഖാക്കൾ പ്രളയ ഫണ്ടുപോലും അടിച്ചുമാറ്റി നാടിനാപത്തായോ ? പാവപ്പെട്ട വീട്ടമ്മ പ്രളയഫണ്ടിലേക്കായി ഊരി നൽകിയ സ്വന്തം കമ്മലുകൾ വാങ്ങി സ്വന്തം ഭാര്യക്ക് സമ്മാനം കൊടുത്ത 'സഖോദരന്' നമോ വാകം ! ഉണ്ട പോയതോ കഷ്ടം, ഉണ്ടയെക്കുറിച്ചു മിണ്ടാത്തതോ മഹാ കഷ്ടം. പിണറായിക്കിതെന്തുപറ്റി ? ആരാണ്ട് വരും... എല്ലാം ശരിയാകും .. എന്നത് ഇപ്പോഴും വിശ്വസിച്ചോട്ടെ ..!! പറയാനുണ്ട് ദാസനും വിജയനും ...
മലയാളി ഇക്കാലംകൊണ്ട് അറിഞ്ഞുകൊണ്ട് തട്ടിപ്പുകാരുടെ ഉള്ളംകൈയ്യില്‍ വച്ചുകൊടുത്തത് അമ്പതിനായിരം കോടിയിലേറെ !ഇനിയും നല്ല തട്ടിപ്പുകാര്‍ ഉണ്ടെങ്കില്‍ വന്നോളൂ പണം തരാന്‍ ഞങ്ങള്‍ റെഡി ! ഒരു തട്ടിപ്പ് രാജാവിന്റെ മകന് എന്ന സിനിമയ്ക്ക് പ്രചോദനമായി ? മറ്റൊരു തട്ടിപ്പിനിരയായി പ്രിയദര്ശന് എന്ന സംവിധായകന് ജനിച്ചു. ഒടുവില്‍ വള്ളിനിക്കറിട്ടു നടന്ന കൌമാരക്കാരന് വരെ കോടികള്‍ തട്ടി. കേരളം ഊറ്റിയ തട്ടിപ്പുകളുടെ യാഥാര്‍ത്ഥ ചിത്രം ഇങ്ങനെ ....
ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലാണ് ഇത് നടക്കുന്നതെന്ന് ! ലോകത്തിലെ ഏറ്റവും വലിയ കെട്ടിടവും ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളും, ഏറ്റവും വലിയ പാർപ്പിട സമുച്ചയവും, ഏറ്റവും വലിയ ഹോട്ടലും ഒക്കെ പണിത് കൂട്ടിയ ദുബായ് ഭരണാധികാരി ഇതുവരെ പറഞ്ഞിട്ടില്ല ഇങ്ങനൊന്നും ? ബീഹാറിലും ബംഗാളിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കാവശ്യമായ ബലിദാനമാണോ ഡല്‍ഹി കലാപം ? ദാസനും വിജയനും എഴുതുന്നു
വളരുന്നത് ഇന്ത്യയാണോ മതിലുകളാണോ ? ഒരു പുല്‍വാമ മതിയോ ഒരു ഭരണം പിടിക്കാന്‍ ?