ദാസനും വിജയനും
രാജ്യത്ത് കത്തുന്നത് ഇന്ത്യയെന്ന സംസ്കാരം ? എവിടെ ആമിർഖാൻ ? എവിടെ ഷാരൂഖ് ഖാൻ ? എവിടെ യൂസഫലി ? ഒരു സമ്പദ്ഘടന കൂപ്പുകുത്തുന്നത് നിങ്ങള്‍ക്ക് കാണാതെപോകാം ! പക്ഷേ ജനിച്ച മണ്ണിന്റെ അവകാശങ്ങള്‍ക്കായി ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമെല്ലാം കൈകോര്‍ത്ത് അണിചേരുന്നത് എന്തിനെന്ന് കാണാതെപോകരുത് ? - ദാസനും വിജയനും എഴുതുന്നു
ആദ്യം മാവോയിസ്റ്റ് വേട്ട, പിന്നെയൊരു അറസ്റ്റിലെ യുഎപിഎ വിവാദം. ചര്‍ച്ചകള്‍ എന്തുമാകട്ടെ വാളയാറിലെ അമ്മയ്ക്കും അച്ഛനും നീതികിട്ടണം. ഇല്ലെങ്കില്‍ ആ കുരുന്നു മക്കളുടെ ആത്മാക്കൾക്കെങ്കിലും നീതി ലഭിക്കണം. മഹാനടന് ഉള്‍പ്പെടെ പ്രതികരണ തൊഴിലാളികള്‍ വായ് തുറക്കേണ്ടത് വാളയാറില്തന്നെ !!
കൂടത്തായിയില്‍ സേതുരാമയ്യര്‍ സിബിഐ ആയി മാറിയത് റോജോ ! അങ്ങനെ പലനാള്‍ കള്ളി ഒരുനാള്‍ പിടിയിലായി. കട്ടപ്പനയിലെ ജോളിയെപ്പറ്റി പാര്‍വതി, ഭാഗ്യലക്ഷ്മി, മീരാ .. ഫെമിനിസ്റ്റുകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ജനം കാത്തിരിക്കുന്നു .. നിങ്ങള്‍ പറയുക .. പെണ്ണൊരുമ്പട്ടാല്‍ .... ?
അഞ്ചു രൂപയ്ക്ക് മത്തി വാങ്ങി നാട്ടിലൂടെ നടന്ന് പിന്നെ ഒതുക്കത്തില്‍ അത് ഭാരതപ്പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞ് വീട്ടില്‍പോകുന്ന തട്ടിപ്പുപോലല്ല മാര്‍ക്ക് ദാനം ! ഒരാളെ പൂതനയെന്ന് വിളിച്ചപ്പോള്‍ ഉണ്ടാകാത്ത വിഷമം മറ്റേയാളെ കിളവനെന്ന് വിളിച്ചപ്പോള്‍ വേണോ ? കൊട്ടിക്കലാശത്തിനു ശേഷമുള്ള സെമി ഫൈനല്‍ തെരഞ്ഞെടുപ്പ് പ്രചാരണ അവലോകനം ... ഇങ്ങനെ !!