കാണാപ്പുറങ്ങള്‍
കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ഒന്ന് ചോദിച്ചോട്ടേ, പ്രവാസികൾ വെയിൽകൊണ്ടതും വിയർപ്പൊഴുക്കിയതും സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമായിരുന്നോ? നാടിന്റെ സമൃദ്ധിയിൽ അവർക്കൊരു പങ്കുമില്ലായിരുന്നോ? ഇന്ന് പ്രവാസികളെ പലർക്കും അലർജിയാണ്, കറിവേപ്പിലപോലെ അവർ തിരസ്ക്കരിക്കപ്പെടുന്നു; അവർ ഈ മണ്ണിന്റെ മക്കളാണ്
കണ്ണീരണിഞ്ഞ ഒരു മെയ് ദിനം ! വ്യവസായ ശാലകളെല്ലാം അടഞ്ഞു കിടക്കുന്നു. ചെറുകിട സംരംഭങ്ങൾ നിലനിൽപ്പ് ഭീഷണിയിൽ ...
അന്യസംസ്ഥാനത്തൊഴിലാളികളുമായി ആദ്യ ട്രെയിൻ ഇന്ന് തെലുങ്കാനയിൽനിന്നും യാത്രയായി