കാണാപ്പുറങ്ങള്‍
കല്യാണ ഫോട്ടോയില്‍ ചിരിച്ചില്ല; എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും "വിവാഹിതരായി" ദമ്പതിമാര്‍
സർവോന്മുഖ വികസനക്കുതിപ്പിൽ "ഭൂമിയിലെ സ്വർഗം"; ജമ്മു കശ്മീർ ഇന്ന് കാർഷിക, വ്യാവസായിക, കായിക, യുവജക്ഷേമ, തൊഴിൽ, വിനോദ സഞ്ചാര രംഗങ്ങളിലെ അസൂയാർഹമായ ഉണർവിനും കുതിപ്പിനും സാക്ഷ്യം വഹിക്കുകയാണ്. കശ്മീർ ഇതുവരെ അവിടെയെത്തുന്ന സന്ദർശകർക്ക് ആയിരുന്നു സ്വർഗ്ഗമെങ്കിൽ ഇനി മുതൽ അവിടുത്തുകാരുടെ ജീവിതം കൂടി സ്വർഗീയമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രഭരണ സർക്കാർ
കിറ്റെക്സിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കളവാണെന്ന് തെളിഞ്ഞിട്ടും ഒട്ടുമിക്ക നേതാക്കളും അവരുടെ അനുയായികളും അതംഗീകരിക്കാൻ ഇനിയും തയ്യാറല്ല; അവർ അരിശം കൊള്ളുകയാണ്. സാബു മുതലാളി കള്ളനാണ്, തൊഴിലാളി വഞ്ചകനാണ് എന്നൊക്കെയാണ് ഇപ്പോഴും ആരോപണങ്ങൾ ! കിറ്റെക്സ് ഇങ്ങനെ പടർന്നുപന്തലിച്ചു വലിയൊരു വടവൃക്ഷം പോലെയായത് കേരളത്തിന്റെ മണ്ണിൽ നിന്നുകൊണ്ടാണെന്ന് വാദിക്കുന്നവർ, അവരുടെ പ്രോഡക്റ്റുകൾ ഭൂരിഭാഗവും വിദേശത്താണ് വിൽക്കുന്നതെന്ന യാഥാർഥ്യവും, അവർ നേടിത്തരുന്ന വിദേശനാണ്യവും മറക്കുകയാണ്