കാഴ്ചപ്പാട്
യുദ്ധവും യുദ്ധഭീഷണിയും കാശ്മീരിലെ അശാന്തിയും ദശാബ്ദങ്ങളായി ഭാരതം വേദനയോടെ സഹിച്ചുകൊണ്ടിരിക്കുന്നു . ഇന്ദിരാഗാന്ധിയുടെ നടപടികളെ ആരാധനയോടെ സ്മരിക്കണം. പക്ഷേ ഇപ്പോള്‍ കാശ്മീരില്‍ ഇതിനേക്കാള്‍ വ്യത്യസ്തവും സുരക്ഷിതവും സമാധാനപരവുമായ മറ്റേതെങ്കിലും മാർഗ്ഗം ഉണ്ടെങ്കിൽ എതിർക്കുന്നവര്‍ അതുകൂടി പറയേണ്ടതുണ്ട്. കാശ്മീര്‍ അശാന്തിയുടെ ചരിത്രപരമായ പിന്നാമ്പുറങ്ങള്‍ ?
കേരളത്തിലെ സ്ത്രീ മുന്നേറ്റം - ആണുങ്ങൾക്ക് പെണ്ണ് കിട്ടാതാവുന്ന ആധുനിക കേരളം
ഒരു മുട്ടയടിച്ചാൽ പോലും ഹിന്ദുവല്ലാതായി തീരുന്ന വളരെ വിചിത്രമായ മത ബോധം
‘അച്ഛനപ്പൂപ്പന്മാരെ അടക്കിയ മണ്ണ്’ എന്നൊന്നും പറഞ്ഞ് ഇനി ആളുകൾ അവരുടെ വീടും പറമ്പും കെട്ടിപ്പിടിച്ചു കിടക്കില്ല. നമ്മുടെ ടൂറിസം പദ്ധതികളുടെ അടിസ്ഥാനം ഗ്രാമങ്ങൾ ആക്കണം. പാരമ്പര്യമായിട്ടുള്ളതൊക്കെ സംരക്ഷിച്ച് ടൂറിസം സർക്യൂട്ടിന്റെ ഭാഗമാക്കണം. പുതിയ തലമുറക്ക് നല്ല ജോലികൾ നഗരത്തിലും ഗ്രാമത്തിലും കിട്ടുന്ന കാലം വരും - മുരളി തുമ്മാരുകുടി എഴുതുന്നു
രമ്യാ ഹരിദാസിന് കാര്‍ വേണ്ടെന്നല്ല സോഷ്യല്‍ മീഡിയ പറഞ്ഞത്, തര്‍ക്കം 14 ലക്ഷത്തിന്റെ കാര്‍ വേണോ 6 ലക്ഷത്തിന്റെ കാര്‍ വേണോ എന്നതില്‍ മാത്രം ! കുഴപ്പമുണ്ടാക്കിയത് ഉപദേശകരായി ഒപ്പം കൂടി എല്‍കെജി നിലവാരത്തില്‍ വായ്പയുടെ കാര്യവും സിബില്‍ സ്കോറിന്റെ കാര്യവും വിശദീകരിച്ച അനില്‍ അക്കരയും കൂട്ടരും ! കാര്‍ വേണ്ടെന്നു പറഞ്ഞിട്ടും കെട്ടടങ്ങാതെ 'മഹിന്ദ്ര മറാസോ' വിവാദം !
എല്ലാവരും ഉയർത്തിപ്പിടിച്ച 'കേരളാ മോഡലിന്' പിന്നീട് എന്തു സംഭവിച്ചു?