Column
സര്‍പ്രൈസുകള്‍ ആണ് എക്കാലവും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ചിരുന്നത്. ഇത്തവണ ആ സര്‍പ്രൈസ് ബിജെപിക്കെതിരെ രാജ്യത്ത് ആദ്യം പ്രയോഗിച്ചത് കേരളത്തിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. പത്മജയെ ആവാഹിച്ച് കോണ്‍ഗ്രസിനെ ഒതുക്കാന്‍ ശ്രമിച്ച ബിജെപിക്കും അതിന് കൂട്ടുനിന്നുവെന്ന് കരുതുന്ന ഇടതുപക്ഷത്തിനും കണക്കിന് കൊടുത്തു. വടകരയില്‍ നിന്ന് മുരളീധരന് തൃശൂര്‍ക്കും പാലക്കാട്ടുനിന്നും ഷാഫി പറമ്പില്‍ വടകരയിലും എത്തിയപ്പോള്‍ കൂറുമാറ്റ മൊത്തകച്ചവടക്കാര്‍ക്ക് കണക്കിന് കിട്ടി - ദാസനും വിജയനും
ശശി തരൂരും നന്ദന് നിലേക്കനിയും രഘുറാം രാജനും ഡികെ ശിവകുമാറും സച്ചന് ടെണ്ടുല്‍ക്കറും പോലുള്ള പുലികളെ ആകര്‍ഷിക്കാന്‍ എന്തുകൊണ്ട് ബിജെപിക്കാകുന്നില്ല - പകരം ഖുശ്ബുവും ഭീമന് രഘുവും പിസി ജോര്‍ജും പോലെ മറ്റ് പാര്‍ട്ടികള്‍ക്ക് മടുത്ത് പുറത്താക്കിയവരെ മാത്രമാണ് ബിജെപിക്ക് കിട്ടുന്നത്. ബിജെപി ഇനി നേരിടാന്‍ പോകുന്ന പ്രതിസന്ധിയും ഈ അവസരവാദിക്കൂട്ടങ്ങളുടെ തലവേദനയാണ്. ഇതാണ് അവസ്ഥയെങ്കില്‍ നാളെ കോണ്‍ഗ്രസിന്റെ അവസ്ഥയിലാകും ബിജെപിയും - ദാസനും വിജയനും
കോണ്‍ഗ്രസിലെ വര്‍ക്ക് ഫ്രം ഹോം നേതാക്കള്‍ ഒന്നടങ്കം ബിജെപിയിലേയ്ക്ക് പോകുമ്പോള്‍ രക്ഷപെടുന്നത് കോണ്‍ഗ്രസോ ബിജെപിയോ എന്ന് ആലോചിക്കേണ്ടി വരും. ആദ്യം ബിജെപിയിലെത്തിയ കമ്മ്യൂണിസ്റ്റുകാരനായ സികെ പത്മനാഭന് മികച്ച ലീഡറായിരുന്നു. പിന്നീട് ചെന്ന കണ്ണന്താനം വരെയും ഇപ്പോഴെത്തിയ പിസി ജോര്‍ജ് ജിയും പത്മജ ജി വരെയുള്ളവര്‍ എന്താകും എന്ന് മലയാളികളാരോടെങ്കിലും തിരക്കിയാല്‍ മതി. വെള്ളാപ്പള്ളി പറഞ്ഞപോലെ മെമ്പര്‍ഷിപ്പ് ഫീസ് കിട്ടിയതു മിച്ചം - ദാസനും വിജയനും
പൊക്കിയെടുത്തുകൊണ്ടുപോയ പോലീസുകാരെ നോക്കി 'ശമ്പളം കിട്ടിയോടാ തെണ്ടീ നിനക്കൊക്കെ...' എന്നു ചോദിക്കുന്ന ഡിസിസി പ്രസിഡന്റ് ഷിയാസാണിപ്പോള് കോണ്‍ഗ്രസിലെ താരം. തലസ്ഥാനത്ത് 'ജനഗണമംഗളം' പാടിയ പാലോട് രവിയും ആവണക്കെണ്ണകൊണ്ട് എങ്ങാണ്ടൊക്കെ കഴുകിയപോലത്തെ നിലപാടുള്ള ജോസ് വള്ളൂരും പുലിപോലെ വന്ന് എലിപോലായ നാട്ടകം സുരേഷുമൊക്കെ പ്രവര്‍ത്തകരുടെ ട്രോളുകള്ക്കിരയാകുമ്പോള് ഷിയാസിനെയും ജോയിയേയുമൊക്കെപോലെ പുലിക്കുട്ടികളുണ്ട് കോണ്‍ഗ്രസില്‍. അവരിലാണ് പ്രതീക്ഷ - ദാസനും വിജയനും
ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയിലേയ്ക്ക് കുതിച്ച് സൗദി അറേബ്യ. വിനോദ സഞ്ചാരികളുടെ വരവില്‍ 59 % വര്‍ധനവ്. സിനിമാ തിയറ്ററുകളും സംഗീത കച്ചേരികളും സാംസ്കാരിക പരിപാടികളും തുറന്നു കൊടുത്തതോടെ സൗദിയിലെത്തിയത് വമ്പന്‍ മാറ്റങ്ങള്‍ - വമ്പന്‍ നഗര പദ്ധതികള്‍ക്കും തുടക്കം - അറേബ്യന്‍ കണ്ണാടിയില്‍ മന്‍സൂര്‍ പള്ളൂര്‍ എഴുതുന്നു
80 കളുടെ മധ്യേ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടിയതോടെ വീണ്ടും വക്കീല്‍ പണിയിലേയ്ക്ക് നീങ്ങണമെന്ന ഘട്ടം വന്നപ്പോള്‍ മമ്മൂട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത് ഒരൊറ്റ സിനിമയാണ് ? ആദ്യമായി സര്‍ഫ് ഉപയോഗിച്ചെഴുതിയ പേരുമായി ഇറങ്ങിയ പോസ്റ്റര്‍ ജനങ്ങള്‍ സ്വീകരിച്ചു. ആ സിനിമ മുതല്‍ 'മലൈക്കോട്ട വാലിബന്' വരെയുള്ളവയ്ക്ക് വഴിത്തിരിവായതില്‍ പോസ്റ്ററുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. സിനിമകളുടെ വിജയത്തില്‍ അണിയറക്കാരുടെയും ആര്‍ട്ടിസ്റ്റുകളുടെയും പങ്ക് - ദാസനും വിജയനും
ഇഷ്ട സ്നേഹിതൻ സമയം തെറ്റിച്ചാല്‍ ഒരു ആവറേജ് മലയാളിയിൽനിന്നും ചില 'മൈര്' പ്രയോഗങ്ങള്‍ ഉണ്ടാകാം, പ്രത്യേകിച്ചും കണ്ണൂരിൽ വെട്ടും തടകളുമായി പടവെട്ടുന്ന സുധാകരനിൽനിന്ന് ! മമ്മുട്ടിയോ സുരേഷ് ഗോപിയോ എത്ര തെറി പറഞ്ഞാലും കേൾക്കാം. എം.എം മണിക്കും പി.സി ജോര്‍ജിനും ആകാം. സുധാകരന് ഒരു 'മൈരും' പറ്റില്ലത്രെ ? കോണ്‍ഗ്രസ് ആയതുകൊണ്ട് എല്ലാ 'മൈരും' ആഘോഷിക്കപ്പെടുന്നു. ക്ഷമിക്കണം, വിഷയം ഒരു 'മൈര് ' ആയതുകൊണ്ടാണ് അല്പം കടത്തിപ്പറഞ്ഞത് - ദാസനും വിജയനും
ആര് ജയിച്ചാലും നിയന്ത്രണം സൈന്യത്തിന്റെ കൈകളില്‍ ! ഇനിയും ജനാധിപത്യം വേരോടാത്ത പാകിസ്ഥാന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/TPQwbELIgDlGqv5q6oX1.jpg)
/sathyam/media/media_files/GiP7nKhiQYUrC6VZVLA8.jpg)
/sathyam/media/media_files/No8Ka8dqWPxRiY4dYc91.jpg)
/sathyam/media/media_files/ZWHVBBKdWlgMGh8nZmJD.jpg)
/sathyam/media/media_files/ot4K4mmJ22KXFk7aJrG2.jpg)
/sathyam/media/media_files/u7XJ8qnbdRaTi7ekLqoL.jpg)
/sathyam/media/media_files/X1QYvFn6dqBGWjzwMFud.jpg)
/sathyam/media/media_files/DEP2V9F58Ka9V61TaWit.jpg)
/sathyam/media/media_files/HKlw6pvukRO9FqJnmLIe.jpg)
/sathyam/media/media_files/EFwTIuToa9GgHIImBkc1.jpg)