Current Politics
ചോദ്യ പേപ്പറുകൾ ചോർത്തുന്നത് സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കാൻ. പിന്നിൽ പ്രവർത്തിക്കുന്നത് അധ്യാപക ഉദ്യോഗസ്ഥത തലത്തിലെ വലിയ മാഫിയ. സർക്കാർ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ തടയാൻ കർശന പരിശോധന വേണം. കുറ്റവാളികൾക്ക് കർശന ശിക്ഷയും ഉറപ്പാക്കണം - എഡിറ്റോറിയല്‍
സിആർപിഎഫിന്റെ തോക്കിൻ കുഴലിലെ സുരക്ഷയിൽ ഗവർണർ നാളെ കേരള സർവകലാശാലാ ആസ്ഥാനത്ത്. എസ്എഫ്ഐക്കാർ പ്രതിഷേധിക്കുമെന്ന് വിലയിരുത്തി പോലീസ്. സർവകലാശാലാ ആസ്ഥാനം നാളെ സുരക്ഷാ കോട്ടയാവും. പ്രതിഷേധം തടയാൻ പോലീസും ഗവർണറെ കാക്കാൻ സിആർപിഎഫും എത്തുന്നതോടെ ഭരണത്തലവനായി ഒരുക്കുന്നത് ഈച്ചപോലും പറക്കാത്ത സുരക്ഷ. മുൻപ് നടുറോഡിൽ തടഞ്ഞ് കല്ലെറിഞ്ഞ അനുഭവമുള്ളതിനാൽ പോലീസ് നീക്കങ്ങൾ കരുതലോടെ
കേരളത്തെ വെള്ളരിക്കാപ്പട്ടണമാക്കിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ ഇടപെട്ട് തിരുത്തിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ കാറുകള്‍ കൈമാറി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് നിലപാട് മാറ്റി. അപകടം ഉണ്ടാകുമ്പോള്‍ ഉടമ വാഹനത്തിലില്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരത്തെ എതിര്ക്കാനിടയുണ്ടെന്ന് മയപ്പെടുത്തല്‍. സ്വകാര്യവാഹനങ്ങളുടെ ദുരുപയോഗം തടയുക ലക്ഷ്യം
സ്റ്റാലിന്റെ സമ്മര്‍ദ്ദത്തില്‍ മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണിക്ക് അനുമതി നല്കിയ ഉത്തരവ് പുതിയ ഡാം വേണമെന്ന ആവശ്യത്തെ ദുര്‍ബലപ്പെടുത്തും. അണക്കെട്ടിലും സ്പില്‍വേയിലും അറ്റകുറ്റപ്പണികള്‍ നടത്തിയതോടെ ഡാം സുരക്ഷിതമെന്ന് തമിഴ്നാടിന് വാദിക്കാം. 30ലക്ഷത്തിലേറെ ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് പിഴച്ചോ
സേഫ് കേരള പദ്ധതിയും കടലാസില്‍ മാത്രമൊതുങ്ങിയതോടെ റോഡുകളും ചോരക്കളങ്ങളായി. വകുപ്പുകളുടെ യോജിച്ച പ്രവര്‍ത്തനമോ രക്ഷാദൗത്യമോ ഇല്ല. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും നടപടിയില്ല. സിഗ്നലുകള്‍ പോലും കാണാനാവാത്ത തരത്തില്‍ കൈയ്യേറ്റങ്ങളും അനവധി. ആകെ നടക്കുന്നത് മാസാവസാനം ടാര്‍ജറ്റ് തികയ്ക്കാനുള്ള കൂട്ട പെറ്റിയടിക്കല്‍ മാത്രം