Current Politics
മാരത്തൺ ചർച്ചകളിലും ഫലം കാണാതെ ഭിന്നത തുടരുന്നു. സമസ്തയിലെ ചേരിപ്പോര് പിളർപ്പിൽ തന്നെ അവസാനിക്കാൻ സാധ്യത. മുശാവറ യോഗത്തിൽ നിന്നുള്ള ജിഫ്രി തങ്ങളുടെ ഇറങ്ങിപ്പോക്ക് അരമന രഹസ്യമാക്കി വയ്ക്കാൻ ശ്രമിക്കുന്നതിനിടെ ബഹിഷ്കരണം തുറന്നു സമ്മതീച്ച് നേതാക്കൾ. പണ്ഡിത സഭയിലെ ചേരിപ്പോര് ആകെ നാണക്കേടായി മാറുമ്പോൾ
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് യുവ നേതാക്കളുടെ പേര് പുറത്തുവന്നതോടെ 'തലമുറമാറ്റം' ഭയന്ന് പഴയ നേതാക്കൾ ഒന്നിക്കുന്നു. ചെന്നിത്തല - രാഘവൻ കൂടിക്കാഴ്ച, വിഡി സതീശൻ - യുവ നേതൃത്വം കൂട്ടുകെട്ടിനെതിരെ. ഐ ഗ്രൂപ്പുമായി കൈകോർക്കാനൊരുങ്ങി എംഎം ഹസനും. ഒരുകാലത്തും കേരളത്തിൽ കോൺഗ്രസ് രക്ഷപ്പെടരുതെന്ന നിർബന്ധം ആർക്കൊക്കെ ?
കോട്ടയത്തും ഇടുക്കിയിലും പുതിയ ഡിസിസി അധ്യക്ഷന്മാര്ക്കായി ചര്‍ച്ചകള്‍ സജീവം. കോട്ടയത്ത് ബിജു പുന്നത്താനവും സിബി ചേനപ്പാടിയും പരിഗണനയില്‍. ഇടുക്കിയില്‍ എസ് അശോകനും എംഎന്‍ ഗോപിയും ലിസ്റ്റില്‍. രണ്ടു ജില്ലകളിലും ക്രിസ്ത്യന്‍ - ഈഴവ പായ്ക്കേജിന്റെ ഭാഗമായിട്ടാകും പുതിയ അധ്യക്ഷന്മാര് ?
കാര്‍ബൊറാണ്ടം കമ്പനിക്ക് മണിയാര്‍ ജലവൈദ്യുത പദ്ധതി കരാര്‍ 25 വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനുള്ള നീക്കം വമ്പന്‍ അഴിമതിക്കുള്ള സൂത്രപ്പണി ? പ്രളയം ഉള്‍പ്പെടെ കരാര്‍ നീട്ടാനായി കമ്പനി പറയുന്ന തൊടുന്യായങ്ങളെല്ലാം ചുമ്മാ പൊള്ളത്തരങ്ങള്‍. ഉള്ള കരാര്‍ തന്നെ ലംഘിച്ചുവെന്ന് കെഎസ്ഇബിയും. പിണറായി സര്‍ക്കാരിനെ പിടിച്ചുലച്ചേക്കാവുന്ന മറ്റൊരു കാട്ടുകൊള്ള നീക്കംകൂടി പുറത്തേയ്ക്ക്
കേരളത്തിൽ 10 ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന് എഐസിസി റിപ്പോർട്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് 4 ഡിസിസികൾ മാത്രം. തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പുനസംഘടന നടത്തിയില്ലെങ്കിൽ കേരളത്തിലും മഹാരാഷ്ട്ര ആവർത്തിക്കാന്‍ സാധ്യത. കോണ്‍ഗ്രസ് താഴേത്തട്ടിലെ യാഥാര്‍ഥ്യങ്ങള്‍ കാണാതെപോയാല്‍ ഒരിക്കൽ കൂടി 'തുടർ പ്രതിപക്ഷം' ആവർത്തിച്ചേക്കും !
റോഡ് അടച്ചും ഗതാഗതം തടസപ്പെടുത്തിയുമുള്ള സമരങ്ങളും പ്രതിഷേധവും സമ്മേളനവും അവസാനിപ്പിക്കാന്‍ വടിയെടുത്ത് ഹൈക്കോടതി. കേസ് മൈക്ക് ഓപ്പറേറ്റര്‍ക്കെതിരേ മാത്രം പോര, പ്രസംഗിക്കാനെത്തുന്ന വമ്പന്‍ നേതാക്കളും പ്രതികളാവും. പാതയോരത്തെ ഫ്ളക്സും ബോര്‍ഡും അനുവദിക്കില്ല. ഹൈക്കോടതിയുടെ ലക്ഷ്യം കേരളത്തിലെ പാതകളിലെയും പാതയോരത്തെയും ശുദ്ധികലശം