Advertisment

Editorial

നെഹ്റു ചത്ത കുതിരയെന്നു വിശേഷിപ്പിച്ച മുസ്ലിം ലീഗ് ഇന്നു ഐക്യജനാധിപത്യ മുന്നണിയില്‍ രണ്ടാമത്തെ വലിയ കക്ഷിയാണ്; അധികാരമില്ലാതെ തുടര്‍ച്ചയായ 10 വര്‍ഷക്കാലം ലീഗിനെ തളര്‍ത്തുമെന്ന് നേതാക്കള്‍ക്കു നന്നായറിയാം; എങ്കിലും കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുക എന്ന നിലപാടില്‍ നിന്നു ലീഗ് മാറി ചിന്തിക്കാനുള്ള സാദ്ധ്യത തീരെയില്ല ! യു.ഡി.എഫ് തന്നെയാണ് എക്കാലവും ലീഗിന്‍റെ ഉറച്ച തട്ടകം; ഒരു ചെറിയ ഇടവേളയൊഴിച്ചാല്‍ ലീഗ് യു.ഡി.എഫില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നു; മുസ്ലിം ലീഗ് പിന്നിട്ട 75 വര്‍ഷം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌ unused
നെഹ്റു ചത്ത കുതിരയെന്നു വിശേഷിപ്പിച്ച മുസ്ലിം ലീഗ് ഇന്നു ഐക്യജനാധിപത്യ മുന്നണിയില്‍ രണ്ടാമത്തെ വലിയ കക്ഷിയാണ്; അധികാരമില്ലാതെ തുടര്‍ച്ചയായ 10 വര്‍ഷക്കാലം ലീഗിനെ തളര്‍ത്തുമെന്ന് നേതാക്കള്‍ക്കു നന്നായറിയാം; എങ്കിലും കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുക എന്ന നിലപാടില്‍ നിന്നു ലീഗ് മാറി ചിന്തിക്കാനുള്ള സാദ്ധ്യത തീരെയില്ല ! യു.ഡി.എഫ് തന്നെയാണ് എക്കാലവും ലീഗിന്‍റെ ഉറച്ച തട്ടകം; ഒരു ചെറിയ ഇടവേളയൊഴിച്ചാല്‍ ലീഗ് യു.ഡി.എഫില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നു; മുസ്ലിം ലീഗ് പിന്നിട്ട 75 വര്‍ഷം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌