Editorial

അറുപത്, എഴുപതുകളില്‍ എകെ ആന്‍റണിയുടെ നേതൃത്വത്തില്‍ വയലാര്‍ രവിയും തലേക്കുന്നില്‍ ബഷീറും ഉമ്മന്‍ ചാണ്ടിയുമൊക്കെ കൈയ്യടക്കിയ നേതൃസ്ഥാനങ്ങള്‍ ഇനി പുതിയ വീക്ഷണത്തോടെ, പുതിയ ആവേശത്തോടെ, പുതിയ ചിന്തകളോടെ പിടിച്ചെടുക്കാന്‍ യുവാക്കള്‍ തയ്യാറാകണം ! അന്നത്തെ ആന്‍റണിയെ ഇന്നത്തെ എകെ ആന്‍റണിയായി വളര്‍ത്താന്‍ നാന്ദിയായ സംഭവങ്ങള്‍ നിങ്ങളറിയണം. അത് പുതിയൊരു രാഷ്ട്രീയമായിരുന്നു. ആ കാലം പിന്നിട്ടു. ഇന്ന് താക്കോല്‍ സ്ഥാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു…, ധൈര്യമുണ്ടോ യുവാക്കളെ അത് ഏറ്റെടുക്കാന്‍ ? കോണ്‍ഗ്രസിലെ യുവത എവിടെ ? യുവ കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ജേക്കബ് ജോര്‍ജിന്‍റെ മുഖപ്രസംഗം !unused
അറുപത്, എഴുപതുകളില്‍ എകെ ആന്‍റണിയുടെ നേതൃത്വത്തില്‍ വയലാര്‍ രവിയും തലേക്കുന്നില്‍ ബഷീറും ഉമ്മന്‍ ചാണ്ടിയുമൊക്കെ കൈയ്യടക്കിയ നേതൃസ്ഥാനങ്ങള്‍ ഇനി പുതിയ വീക്ഷണത്തോടെ, പുതിയ ആവേശത്തോടെ, പുതിയ ചിന്തകളോടെ പിടിച്ചെടുക്കാന്‍ യുവാക്കള്‍ തയ്യാറാകണം ! അന്നത്തെ ആന്‍റണിയെ ഇന്നത്തെ എകെ ആന്‍റണിയായി വളര്‍ത്താന്‍ നാന്ദിയായ സംഭവങ്ങള്‍ നിങ്ങളറിയണം. അത് പുതിയൊരു രാഷ്ട്രീയമായിരുന്നു. ആ കാലം പിന്നിട്ടു. ഇന്ന് താക്കോല്‍ സ്ഥാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു…, ധൈര്യമുണ്ടോ യുവാക്കളെ അത് ഏറ്റെടുക്കാന്‍ ? കോണ്‍ഗ്രസിലെ യുവത എവിടെ ? യുവ കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ജേക്കബ് ജോര്‍ജിന്‍റെ മുഖപ്രസംഗം !
കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വെവ്വേറെ വിലയ്ക്കു വാക്സിന്‍ നല്‍കുന്നതിന്‍റെ അര്‍ഥമെന്താണെന്ന  സുപ്രീം കോടതിയുടെ ചോദ്യം അര്‍ഥവത്തായതുതന്നെയാണ്; കേന്ദ്രം കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന വാക്സിന്‍ 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു സൗജന്യമായി കൊടുക്കാനുള്ളതാണ്; സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ വിലയ്ക്കു നല്‍കുന്ന വാക്സിനാകട്ടെ, 18 മുതല്‍ 45 വരെ വയസ് പ്രായമുള്ളവര്‍ക്കു നല്‍കാനും; അതു ശരിയായ കാര്യമല്ലെന്നാണ് സുപ്രീം കോടതി പറഞ്ഞുവയ്ക്കുന്നത്; വാക്സിനേഷന്‍ സാര്‍വത്രികമായിരിക്കണമെന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിക്കുന്നു; എല്ലാ പൗരന്‍റെയും അവകാശമാണ് വാക്സിന്‍-ജേക്കബ് ജോര്‍ജിന്റെ എഡിറ്റോറിയല്‍unused
കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വെവ്വേറെ വിലയ്ക്കു വാക്സിന്‍ നല്‍കുന്നതിന്‍റെ അര്‍ഥമെന്താണെന്ന സുപ്രീം കോടതിയുടെ ചോദ്യം അര്‍ഥവത്തായതുതന്നെയാണ്; കേന്ദ്രം കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന വാക്സിന്‍ 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു സൗജന്യമായി കൊടുക്കാനുള്ളതാണ്; സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ വിലയ്ക്കു നല്‍കുന്ന വാക്സിനാകട്ടെ, 18 മുതല്‍ 45 വരെ വയസ് പ്രായമുള്ളവര്‍ക്കു നല്‍കാനും; അതു ശരിയായ കാര്യമല്ലെന്നാണ് സുപ്രീം കോടതി പറഞ്ഞുവയ്ക്കുന്നത്; വാക്സിനേഷന്‍ സാര്‍വത്രികമായിരിക്കണമെന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിക്കുന്നു; എല്ലാ പൗരന്‍റെയും അവകാശമാണ് വാക്സിന്‍-ജേക്കബ് ജോര്‍ജിന്റെ എഡിറ്റോറിയല്‍
എഴുപതില്‍ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും  ഉള്‍പ്പെട്ട 30 -ല്‍ താഴെ പ്രായമുള്ള 5 യുവാക്കള്‍ നിയമസഭയിലേയ്ക്ക് പോകുന്നതു കണ്ട് കെഎസ്‌യുവിലേയ്ക്കും യൂത്ത് കോണ്‍ഗ്രസിലേയ്ക്കും ഇറങ്ങി തിരിച്ച അനേകം കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നുമാകാന്‍ കഴിയാതെ ഇപ്പോഴും തുടരുന്നു. സിപിഎമ്മിന് ബംഗാളില്‍ ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കാനും മന്ത്രിമാരാകാനും ഇറങ്ങിയത് ഒരേ മുഖങ്ങളായിരുന്നു. ഒടുവില്‍ അവിടെ കടപുഴകി. ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തിരിച്ചറിയുന്നു - യുവത്വമാണ് തരംഗം ! - ജേക്കബ് ജോര്‍ജിന്‍റെ മുഖപ്രസംഗംunused
എഴുപതില്‍ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും  ഉള്‍പ്പെട്ട 30 -ല്‍ താഴെ പ്രായമുള്ള 5 യുവാക്കള്‍ നിയമസഭയിലേയ്ക്ക് പോകുന്നതു കണ്ട് കെഎസ്‌യുവിലേയ്ക്കും യൂത്ത് കോണ്‍ഗ്രസിലേയ്ക്കും ഇറങ്ങി തിരിച്ച അനേകം കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നുമാകാന്‍ കഴിയാതെ ഇപ്പോഴും തുടരുന്നു. സിപിഎമ്മിന് ബംഗാളില്‍ ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കാനും മന്ത്രിമാരാകാനും ഇറങ്ങിയത് ഒരേ മുഖങ്ങളായിരുന്നു. ഒടുവില്‍ അവിടെ കടപുഴകി. ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തിരിച്ചറിയുന്നു - യുവത്വമാണ് തരംഗം ! - ജേക്കബ് ജോര്‍ജിന്‍റെ മുഖപ്രസംഗം