വ്യക്തികൾ വിശേഷങ്ങൾ
ഡിപ്ലോമാറ്റിക് ലീഡർഷിപ്പ്, ലോക നിലവാരത്തിൽ ആശയ വിനിമയം, അന്താരാഷ്ട്ര അനുഭങ്ങള്‍, രാഷ്ട്രീയ ഭാവന - ശശി തരൂരിനേപ്പോലെ ഇത്രയും ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേറെയില്ല. ഭാവിയിൽ കേരളത്തെ നയിക്കാന്‍ പ്രാപ്തിയുള്ളൊരാൾ - തരൂരിന്റെ ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞു GCAP മുന്‍ ചെയർമാൻ ജെ എസ് അടൂരിന്റെ ലേഖനം
ചൂരലിന് പകരം നിറ പുഞ്ചിരിയുമായി വിദ്യാർഥികളുടെ ഇടയിലേക്കെത്തിയിരുന്ന ഇസെഡ് ജോസഫ് സാര്‍