Powered by :
വിശുദ്ധ ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന സന്ദേശം നിത്യ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കമാല്‍ മാക്കിയില്‍ പറഞ്ഞു. ജില്ലാ ജമാഅത്ത് കൗണ്‍സില്‍ സംഘടിപ്പിച്ച എ. പൂക്കുഞ്ഞ് അനുസ്മരണവും ഇഫ്താര്‍ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Share this article
If you liked this article share it with your friends.they will thank you later