മലപ്പുറം
പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന സമസ്തയിലെയും മുസ്സിം ലീഗിലെയും ഒരു വിഭാഗത്തെ കൈയ്യിലെടുക്കാൻ. ഉമ്മർ ഫൈസി മുക്കം ഉണ്ടാക്കിയ വിവാദത്തിൻ്റെ മറ്റൊരറ്റത്ത് മുഖ്യമന്ത്രി തിരികൊളുത്തി. സന്ദീപ് വാര്യരെ ലീഗ് നേതൃത്വം സ്വീകരിച്ച നിലപാട് ചർച്ചയാക്കി മുസ്ലിം മത വിഭാഗങ്ങൾക്കുള്ളിൽ ഭിന്നത രൂക്ഷമാക്കാൻ സിപിഎം ശ്രമം.
സന്ദീപ് വാര്യർ ഇന്ന് പാണക്കാടെത്തും, ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
ഉപതെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ
ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചു, മലപ്പുറത്ത് ബന്ധുക്കളായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം