തിരുവനന്തപുരം
പാറക്കെട്ട് തുരന്ന് പത്ത് മീറ്റര്‍ വീതിയില്‍ റോഡുണ്ടാക്കി. അതാണോ പാറാ, അതോ അത് കണ്ടിട്ട് അനങ്ങാതെ ഇരിക്കുന്ന സര്‍ക്കാരാണോ അനങ്ങാപ്പാറ. ആദിവാസികള്‍ക്കുള്ള ഭൂമിയും എച്ച്.എന്‍.എല്ലിന്റെ ഭൂമിയും കൈയേറി. ഭൂമി പ്രശ്നങ്ങള്‍ കൊണ്ട് ജനങ്ങള്‍ക്ക് ജീവിക്കാനാവുന്നില്ല. കയ്യേറ്റക്കാര്‍ സൈ്വരവിഹാരം നടത്തുന്നു. രാഷ്ട്രീയ പിന്തുണയോടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈയ്യേറി മറിച്ചുവിറ്റ് കോടികളുണ്ടാക്കി. കയ്യേറ്റക്കാരെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ഇടുക്കിയിലെ കൈയേറ്റ മാഫിയയുടെ തനിനിറം തുറന്നുകാട്ടി വി. ഡി. സതീശന്‍
വിശ്വകര്‍മ്മ സമുദായങ്ങളുടെ സമഗ്ര പുരോഗതിക്കായി സ്കില്‍ ബാങ്ക് രൂപീകരിക്കും: മന്ത്രി ഒ ആര് കേളു
മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേതെന്നും ലഹരി സാമൂഹിക വിപത്താണെന്നും ടി പി രാമകൃഷ്ണന്