ലോക്സഭാ ഇലക്ഷന് 2024
പ്രതീക്ഷിച്ച പോലെ ഈഴവ വോട്ടുകള്‍ പെട്ടിയില്‍ വീണില്ല, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥികള്‍ എല്ലാവരും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോട്ടയത്ത് വന്‍ മുന്നേറ്റം ലക്ഷ്യമിട്ട തുഷാര്‍ വെള്ളാപ്പള്ളിക്കു കാലിടറുന്നു. മാവേലിക്കരയിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി ബൈജു കലാശാല.
കേരളത്തില്‍ നിന്നു ഇക്കുറി വനിതാ എം.പി ഉണ്ടാകാനുള്ള സാധ്യത മങ്ങുന്നു. ഒരു മണ്ഡലത്തില്‍ പോലും ലീഡ് ചെയ്യാൻ സാധിക്കാതെ വനിതാ സ്ഥാനാര്‍ഥികള്‍.ആലത്തൂരില്‍ രണ്ടാം സ്ഥാനത്തുള്ള രമ്യ ഹരിദാസ് ശക്തമായ മത്സരം കാഴ്ച വെക്കുന്നു. വായനാട്ടില്‍ കെ. സുരേന്ദ്രനെ പിന്നിലാക്കി ആനി രാജ രണ്ടാമത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/JRINOW0PeViGwDFX9E9y.jpg)
/sathyam/media/media_files/uUp3hcqhJZ785FL19jkP.jpg)
/sathyam/media/media_files/PPEwkaP00J1Fu1raTXB0.jpeg)
/sathyam/media/media_files/2pZhIpHWSNB8smGOzuI9.jpg)
/sathyam/media/media_files/3oAZlqIXiSttVz3NkiFG.webp)
/sathyam/media/media_files/F2MlvOerEJN3fLx4nwGS.jpg)
/sathyam/media/media_files/5K5uOu2M6kg4EYLa8njP.jpg)
/sathyam/media/media_files/8iwnMifD3ONP4GixVciK.jpg)
/sathyam/media/media_files/hrgWQr22xrolFuWXvvag.jpg)
/sathyam/media/media_files/MZhiADc5LhR9QQPKVt9g.jpg)