പൊളിറ്റിക്സ്
ജോസ്. കെ. മാണി ബി. ജെ. പിക്കൊപ്പം ചേര്‍ന്ന് വോട്ട് ചെയ്തത് വക്കഫ് ബില്ലിലെ രണ്ടു വകുപ്പുകളില്‍. ബില്ലിനെ അപ്പാടെ എതിര്‍ക്കണമെന്ന കര്‍ശന നിര്‍ദേശങ്ങളെ അവഗണിച്ചതില്‍ ഇന്ത്യ- എല്‍ഡിഎഫ് മുന്നണി നേതൃത്വങ്ങള്‍ അതൃപ്തി അറിയിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മിനെതിരെ പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നിര്‍ദേശം. മുനമ്പംകാരെ വഴിയാധാരമാക്കുന്ന നിലപാട് സാധ്യമല്ലെന്ന് ജോസും
ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കപ്പെടുമോ ? വഖഫ് ഭേദഗതിയുടെ ചൂടാറും മുന്‍പു വരുന്ന നിലമ്പൂര്‍ തെരഞ്ഞെടുപ്പു ബി.ജെ.പിക്കു നിര്‍ണായകം. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളയാള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയേറുന്നു. ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ബി.ജെ.പിക്കു തിരിച്ചടിയാകും !
എം.എ. ബേബി സിപിഎം ജനറൽ സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ എതിർപ്പ് വന്നാലും ബേബിയുടെ സ്ഥാനം ഉറപ്പായി. ഇ.എം.എസിന് ശേഷം ജനറൽ സെക്രട്ടറിയാകുന്ന ആദ്യ മലയാളി. ആദ്യഘട്ടത്തിൽ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കും മതിയായ പിന്തുണയില്ല. ബേബിയെ തുണച്ചത് സീനിയോരിറ്റിയും ദേശീയതലത്തിലെ പ്രവർത്തന മികവും
മകൾ പ്രോസിക്യൂഷൻ നടപടി നേരിടുന്നതിനെ എങ്ങനെ ന്യായീകരിക്കും ? വീണ വിജയൻ ചെയ്തത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം. മുഖ്യമന്ത്രിയെ ന്യായീകരിച്ചവർക്ക് ഇനി എന്ത് പറയാനുണ്ട് ? അഴിമതി നടത്തിയതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് വിഡി സതീശൻ