പൊളിറ്റിക്സ്
സി.പി.എം സംസ്ഥാന ഘടകത്തിൽ ആധിപത്യം ഉറപ്പിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എറണാകുളം ജില്ലാ സെക്രട്ടറിയായി എസ്.സതീഷിനെ നിയമിച്ചതോടെ സി.പി.എമ്മിൻെറ സംഘടനാതലത്തിൽ റിയാസ് പിടിമുറുക്കുന്നതിൻെറ പ്രഖ്യാപനമായി മാറി. എറണാകുളം ഉൾപ്പെടെ 3 ജില്ലകളിലെ നേതൃത്വം പൂർണമായും റിയാസിൻെറ നിയന്ത്രണത്തിൽ. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും പാർട്ടിയിലെ സ്വാധീനം ശക്തമാക്കാൻ റിയാസ്
കാര്യവട്ടം സ്റ്റേഡിയത്തിന് 37 ഏക്കർ ഭൂമി നൽകിയ കേരള സർവകലാശാലയ്ക്ക് 82 കോടിയുടെ പാട്ടകുടിശിക. രാഷ്ട്രീയം കളിച്ച് യൂണിവേഴ്സിറ്റിക്ക് കിട്ടേണ്ട കോടികൾ കളയുന്നു. 15വർഷം കഴിഞ്ഞ് സ്റ്റേഡിയം യൂണിവേഴ്സിറ്റിക്ക് തിരിച്ചെടുക്കാം. കാലിക്കറ്റിൽ 500 കോടിയുടെ 42 ഏക്കർ നൽകാനും വഴിവിട്ട നീക്കം. യൂണിവേഴ്സിറ്റികളുടെ കോടാനുകോടികളുടെ ഭൂമി അന്യാധീനപ്പെടുമ്പോൾ
സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഏപ്രിൽ 19-ന് ആരംഭിക്കും - വെൽഫെയർ പാർട്ടി
ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമെന്ന് വി.ഡി സതീശൻ. മതപരമായ ഭിന്നിപ്പുണ്ടാക്കി വര്‍ഗീയത വളര്‍ത്തി എങ്ങനെയും ഭരിക്കാമെന്ന ബിജെപി തന്ത്രം നടക്കില്ലെന്നും പ്രതിപക്ഷനേതാവ്
മകൾക്കെതിരായ കേസിനിടയിൽ മുഖ്യമന്ത്രിക്ക് പുതിയ തലവേദനയായി കെ.എം എബ്രഹാമിന് എതിരെയുള്ള സി.ബി.ഐ അന്വേഷണം. കാബിനറ്റ് റാങ്കുളള ഉദ്യോഗസ്ഥനായതുകൊണ്ട് മന്ത്രിമാർ സി.ബി.ഐ അന്വേഷണം നേരിടുന്നതിന് തുല്യമായ സാഹചര്യം. അന്വേഷണത്തെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി തയാറാകുമോ ? മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെതിരായ കേസ് മുന്നണിക്ക് നാണക്കേടുണ്ടാക്കുമെന്നും വിലയിരുത്തൽ