പൊളിറ്റിക്സ്
മുന്നിലുള്ളത് മൂന്ന് മാര്‍ഗങ്ങള്‍; ഒന്നുങ്കില്‍ വിരമിക്കുക, അല്ലെങ്കില്‍ സ്വന്തം സംഘടന രൂപീകരിക്കുക, അതുമല്ലെങ്കില്‍ പുതിയ കൂട്ടാളിയെ കണ്ടെത്തുക ! ജെഎംഎം വിടുമെന്ന് സൂചിപ്പിച്ച് ചമ്പായി സോറന്; പാര്‍ട്ടിയില്‍ അപമാനിക്കപ്പെട്ടെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി; ഇനി ലക്ഷ്യം ബിജെപി ?
കാഫിർ വ്യാജസ്ക്രീൻഷോട്ട് കേസിന് പ്രതിരോധം തീർക്കാൻ വിശദീകരണ യോഗവുമായി ഡി.വൈ.എഫ്.ഐ. നീക്കം സ്ക്രീൻഷോട്ട് കേസിൽ സംഘടനാ ഭാരവാഹികൾക്കെതിരെ പൊലീസ് റിപ്പോർട്ട് വന്ന സാഹചര്യത്തില്‍. ആദ്യ യോഗം ഇന്ന് വടകരയിൽ. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച സി.പി.എം സൈബർ ഗ്രൂപ് അഡ്മിനെതിരെ കേസെടുക്കാത്തതിനെതിരെ തിങ്കളാഴ്ച എസ്.പി ഓഫീസ് മാർച്ച് നടത്താൻ യു.ഡി.എഫ്
ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിക്ക് പണി കിട്ടി; ആകെയുള്ള 10 എംഎല്‍എമാരില്‍ നാലു പേരും പാര്‍ട്ടി വിട്ടു; അവശേഷിക്കുന്ന ആറില്‍ മൂന്നു പേരും പാര്‍ട്ടിയോട് എതിര്‍പ്പില്‍ ! സംസ്ഥാന അസംബ്ലിയില്‍ ഇനി ജെജെപിക്ക് സ്വന്തം മൂന്നേ മൂന്ന് 'വിശ്വസ്തര്‍' മാത്രം
അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി, സിദ്ധരാമയ്യയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി ! രാജി വയ്ക്കാന്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആദ്യ പ്രതികരണം; ഹൈക്കമാന്‍ഡും നേതാക്കളും തന്നോടൊപ്പമെന്നും കര്‍ണാടക മുഖ്യമന്ത്രിയുടെ തികഞ്ഞ ആത്മവിശ്വാസം; പൂര്‍ണ പിന്തുണയുമായി ഡി.കെ. ശിവകുമാറും; സര്‍ക്കാര്‍ കോടതിയിലേക്ക്