പൊളിറ്റിക്സ്
'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിലെ തിരിച്ചടി പ്രതിരോധിക്കാൻ പുതിയ തന്ത്രവുമായി സിപിഎം. രാഷ്ട്രീയ എതിരാളികളെ പഴിചാരി പ്രതിരോധം തുടരും. പോസ്റ്റ് പങ്കുവെച്ച കെ.കെ. ലതികയെ ന്യായീകരിച്ചും നേതൃത്വം രംഗത്ത്. സംസ്ഥാന സെക്രട്ടറി പരസ്യമായി തിരുത്തിയത് കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജയെ. ലതികയെ തളളിപ്പറഞ്ഞാൽ 'പണി'യാകുമെന്ന് നേതൃത്വത്തിന് ആശങ്ക
സര്‍ക്കാറിന്റെ ഭവന പദ്ധതികള്‍ പ്രകാരം ലഭിച്ച വീടുകള്‍ ഏഴ് വര്‍ഷം കഴിഞ്ഞ് വില്‍ക്കാം; എം.ബി രാജേഷ്
വയനാട് തുരങ്കപാതയെ തുറന്ന് എതിർത്ത് സിപിഐ. എതിര്‍പ്പ് ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ. തുരങ്കപാത നിർമ്മാണത്തിൽ ശാസ്ത്രീയ പഠനം വേണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ എതിർപ്പിൽ തട്ടി തകർന്ന പാത്രക്കടവ്, അതിരപ്പളളി ജലവൈദ്യുത പദ്ധതികളുടെ ഭാവിതന്നെയാണോ വയനാട് തുരങ്കപാതക്കെന്ന ആശങ്കയിൽ സിപിഎമ്മും സർക്കാരും
ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ ദേശീയ പതാക ഉയരാതിരുന്നത് വേദനാജനകം; സുനിത കെജ്രിവാള്
വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദം: സി.പി.എം നേതാവ് പി. ജയരാജനെതിരെ പരോക്ഷ വിമർശനവുമായി മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. വടക്കൻ പാട്ടിൽ ചതിയുടെ പുതിയൊരു കഥകൂടി എന്ന് പരിഹസിച്ച് മനു തോമസിൻെറ എഫ് ബി പോസ്റ്റ്. പരാമർശം ജയരാജനെതിരെ എന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന വടക്കൻ പാട്ട് ശൈലിയിലുളള പാട്ടും പോസ്റ്റിൽ.