പൊളിറ്റിക്സ്
മാസപ്പടി വിവാദം; സിഎംആര്‍എല്‍ ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച് എസ്എഫ്ഐഒ
ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തിയുള്ള സ്ത്രീവിരുദ്ധ സിനിമ കോണ്‍ക്ലേവ് അനുവദിക്കില്ല; ഡബ്ല്യു.സി.സിയും ധനമന്ത്രിയും പറഞ്ഞത് പ്രതിപക്ഷത്തിന്റെ അതേ നിലപാട്; ഇരകള്‍ വീണ്ടും പരാതി നല്‍കണമെന്ന സര്‍ക്കാര്‍ വാദം ധാര്‍മ്മികമായും നിയമപരമായും തെറ്റ്; ഗുരുതര കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും; പ്രതിപക്ഷ നേതാവ്
തുടർച്ചയായി മഴ പെയ്താൽ ഡാം നിലനിൽക്കില്ലായെന്നാണ് പഠന റിപ്പോർട്ടുകൾ: ഡീൻ കുര്യാക്കോസ്
കാഫിർ വ്യാജ സ്ക്രീൻഷോട്ടിനെച്ചൊല്ലി 'സമ്മാന വെല്ലുവിളി'കള്‍. സ്ക്രീൻഷോട്ട് നിർമ്മിച്ചത് റിബേഷാണെന്ന് തെളിയിച്ചാൽ 25 ലക്ഷം നൽകാമെന്ന് ഡിവൈഎഫ്ഐ. സ്ക്രീൻഷോട്ട് നിർമ്മിച്ചത് റിബേഷ് അല്ലെങ്കിൽ ആരാണെന്ന് വെളിപ്പെടുത്തിയാൽ 25 ലക്ഷം അങ്ങോട്ട് നല്‍കാമെന്ന് യൂത്ത് കോൺഗ്രസും. എംഎസ്എഫിൻ്റെ 10 ലക്ഷം സ്വീകരിക്കാൻ സഖാക്കളില്ലെ എന്ന് പരിഹസിച്ച് യൂത്ത് ലീഗ്
പാര്‍ട്ടിയിലെ കരുത്തനായ പി.കെ. ശശിയ്ക്കെതിരായ നടപടിയിലൂടെ പാലക്കാട്ടെ സി.പി.എമ്മിൽ വീണ്ടും വെട്ടിനിരത്തൽ ! ശശി നടപടി നേരിടുന്നത് ഇത് രണ്ടാം തവണ. ആദ്യം നടപടി നേരിട്ടത് പീഡന പരാതിയിൽ. പാർട്ടി സമ്മേളനങ്ങളുടെ പടിവാതിൽക്കൽ വെച്ച് ശശിക്കെതിരെ നടപടി വന്നത് ജില്ലയിലെ പാർട്ടിയിലെ സമവാക്യങ്ങൾ മാറിയതിൻെറ പ്രതിഫലനം