Religious
പോപ്പിന്റെ വിടവാങ്ങലിൽ കണ്ണീർ പൊഴിച്ച് ലോകം. പോപ്പ് ഫ്രാൻസിസിനെ വ്യത്യസ്തനാക്കിയത് ആത്മീയതയുടെ വേലിക്കെട്ടുകൾക്ക് അപ്പുറമുളള വിഷയങ്ങളിലെ ശക്തമായ ഇടപെടലുകൾ. ഓരോ മനുഷ്യനേയും കരുതലോടെ ചേർത്തുപിടിച്ച വ്യക്തിത്വം. സഭ ഏതായാലും ക്രിസ്തുവിൽ വിശ്വസിക്കുന്നവരെല്ലാം യോജിച്ച് നിൽക്കേണ്ടവരാണെന്ന നിലപാട് ഉയർത്തിപ്പിടിച്ചു. കരുണയും സ്നേഹവും വഴിയുന്ന ആ പുഞ്ചിരി ഇനിയില്ല
ആണ്ടൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ സമിതി സംഘടിപ്പിക്കുന്ന വിളംബര രഥഘോഷയാത്ര ഞായറാഴ്ച