ന്യൂസ്
അച്ഛന്റെ സുഹൃത്തുക്കള്‍ ഇതുവരെ ജീവിതത്തില്‍ പാര മാത്രമേ വച്ചിട്ടുള്ളൂ: ധ്യാന്‍ ശ്രീനിവാസന്
നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. മോഷണം പൊളിഞ്ഞത് ബൈക്ക് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വീട്ടുകാർ കണ്ടതോടെ. പിന്നാലെ വീട്ടുകാരും നാട്ടുകാരും ചേർന്നു മോഷ്ടാവിനെ പിടികൂടുകയായിരുന്നു