ന്യൂസ്
സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടന വൈകും. പാർട്ടിയിലെ എല്ലാവരെയും ഉൾക്കൊള്ളും, അച്ചടക്ക നടപടി നേരിട്ടവരെ തിരിച്ചെടുക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ. മുന്നണി വിപുലീകരണ നീക്കങ്ങൾ രഹസ്യമായി. സർക്കാർ പ്രതിക്കൂട്ടിലായ വിഷയങ്ങൾ ഉയർത്തി ശക്തമായ പ്രചരണം തുടങ്ങും. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾ മുൻനിർത്തി രാഷ്ട്രീയ പോരാട്ടം കൂടുതൽ ശക്തമാക്കാനും നീക്കം
നിമിഷ പ്രിയ കേസ്: ഡൊണേഷൻ ആവശ്യപ്പെട്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യാജമാണെന്ന് സർക്കാർ
കായംകുളം പ്രവാസി കൂട്ടായ്മ നടത്തിയ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി
കുറച്ചുദിവസം മുമ്പ് വിളിച്ചപ്പോള്‍ രണ്ടു മൂന്ന് ടെസ്റ്റുകള്‍ കഴിഞ്ഞു, അതൊക്കെ ഓക്കേയാണെന്ന് പറഞ്ഞിരുന്നു, പിന്നെ പറഞ്ഞു, ഇനി ഒരു ടെസ്റ്റ് കൂടിയുണ്ട്, അത് പാസായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ പറ്റുകയുള്ളൂവെന്ന്, മമ്മൂട്ടിക്ക് രോഗവിമുക്തി പെട്ടെന്നുണ്ടായതല്ല: നടന് ശ്രീരാമന്