ന്യൂസ്
ചൈനയിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി, 80,000 ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
കൊല്ലത്തിന് പുറമേ ആൻഡമാനിലും എണ്ണ തേടി പര്യവേഷണം. ആൻഡമാൻ കടലിൽ 184,440 കോടി ലിറ്റർ അസംസ്കൃത എണ്ണ നിക്ഷേപം കണ്ടെത്തിയെന്ന് സൂചന. പാർലമെന്റിൽ വിവരങ്ങൾ വെളിപ്പെടുത്താതെ കേന്ദ്രം. ആൻഡമാനിലെ എണ്ണ കണ്ടെത്തിയാൽ ഇറക്കുമതി കാര്യമായി കുറയ്ക്കാം. കൊല്ലത്തും എണ്ണ തേടി കടൽ കുഴിക്കും. കൊച്ചിയിൽ എണ്ണയ്ക്കായി തിരഞ്ഞെങ്കിലും ലാഭകരമല്ലാത്തതിനാൽ ഉപേക്ഷിച്ചു. ഇന്ത്യയിൽ പലേടത്തും ഇന്ധന നിക്ഷേപം. കണ്ടെത്തിയാൽ സമ്പദ് വ്യവസ്ഥ വളരും
കൊച്ചി വാട്ടര്‍മെട്രോ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ കടമകുടിയിലേക്കും
കേരള ക്രിക്കറ്റ് ലീഗ്: അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ മുഖ്യ രക്ഷാധികാരിയായി ശശി തരൂര്‍
'നെല്ല് സംഭരണത്തിന് 33.89 കോടി രൂപകൂടി അനുവദിച്ചു': കെ എന്‍ ബാലഗോപാല്‍