Recommended
മാര്‍ തോമസ് തറയില്‍ അനീതികളോട് വിട്ടുവീഴ്ചകളില്ലാത്ത ഇടയന്. ഏകീകൃത കുര്‍ബാനയിലും സഭാ വിഷയങ്ങളിലും ശക്തമായ നിലപാടുകള്‍. സമകാലിക വിഷയങ്ങളില്‍ നവമാധ്യമങ്ങളിൽ വൈറലായ ശ്രദ്ധേയമായ ഇടപെടലുകള്‍. സീറോ മലബാര്‍ സഭയിലെ ന്യൂജന്‍ ആത്മീയ നായകനായ മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപതയെ നയിക്കാനെത്തുമ്പോള്‍
"മോഹൻലാൽ വരുമോ ഇല്ലയോ" എന്ന കാത്തിരിപ്പിൽ തലസ്ഥാനം. സിനിമയിലെ ലൈംഗിക ആരോപണത്തിൽ കമാ എന്ന് മിണ്ടാതിരുന്ന മോഹൻലാൽ നിശാഗന്ധിയിലെ ചടങ്ങിൽ നിലപാട് വ്യക്തമാക്കുമോ എന്ന് കണ്ടറിയണം. ഒരു ലക്ഷം രൂപയുടെ പുരസ്കാരം പിണറായിയിൽ നിന്ന് ഏറ്റുവാങ്ങാൻ ലാൽ വരുമോ ? നിശാഗന്ധിയിലേക്ക് വനിതാ സംഘടനകളുടെ പ്രതിഷേധത്തിനും സാദ്ധ്യത
സിനിമാ പീഡനത്തിൽ പരാതികളുടെ കുത്തൊഴുക്ക്. കൂടുതൽ കേസുകൾ ഉടനെന്ന് അന്വേഷണ സംഘം. രജിസ്റ്റർ ചെയ്യുന്ന ഓരോ കേസിലും അന്വേഷണത്തിന് പ്രത്യേക സംഘങ്ങൾ. സിദ്ധിഖിനെതിരേ സാഹചര്യതെളിവുകൾ ശക്തം. മാസ്കറ്റ് ഹോട്ടലിലെ രേഖകൾ പിടിച്ചെടുക്കും. ജയസൂര്യയ്ക്കെതിരെ രണ്ടാം കേസും. സെക്രട്ടേറിയറ്റിലെ അതിക്രമത്തിൽ കടുത്ത നടപടിക്ക് സർക്കാർ നിർദ്ദേശം. രഹസ്യമൊഴി കിട്ടിയാലുടൻ അറസ്റ്റിന് പോലീസ് നീക്കം