Recommended
നടിമാർ വിളിച്ചാൽ തന്നില്ലെങ്കിൽ മെഴുകുരുക്കി അടച്ചുവച്ചോളാൻ മറുപടി. നാട്ടുകാർ വിളിച്ചാൽ പൂ.. മോനെ എന്ന് തിരിച്ചുവിളിക്കും. സിനിമയില്‍ സ്ത്രീവിരുദ്ധതയും പൊതുരംഗത്ത് ജനവിരുദ്ധതയും പതിവാക്കിയ മുകേഷ് എംഎല്‍എയ്ക്ക് മുന്പില് ഇനി കീഴടങ്ങല്‍ മാത്രം പോംവഴി. അറസ്റ്റ് ഉറപ്പ്. എംഎല്‍എ ആയി ജയിലില്‍ ഉണ്ട്.. ഉറങ്ങേണ്ടിവരും. പൂര്‍ണമായും കൈവിട്ട് ഭരണപക്ഷം !
മുകേഷിന്റെ അറസ്റ്റ് അനിവാര്യം. ചുമത്തിയത് ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കാൻ പോലീസ്. അറസ്റ്റിന് സ്പീക്കറുടെ മുൻകൂർ അനുമതി വേണ്ട, പിന്നീട് അറിയിച്ചാൽ മതി. മുകേഷിന് പ്രതിരോധം ഒരുക്കുന്നത് പീഡനക്കേസിൽ അറസ്റ്റിലായ 2 എംഎൽഎമാർ രാജിവച്ചില്ലെന്ന പ്രതിരോധം ഉയർത്തി. രാജിവച്ചാൽ കൊല്ലം സീറ്റ് കൈവിട്ടുപോവുമെന്നും സിപിഎം വിലയിരുത്തൽ
പട്ടിക്കാഷ്ടം മാറി പൂച്ചക്കാഷ്ടം വന്നതുകൊണ്ട് എന്ത് മാറ്റം ? 'അമ്മ' നേതൃമാറ്റംകൊണ്ട് ഒന്നും സംഭവിക്കാനില്ല. മമ്മൂട്ടിയും മോഹന്‍ലാലും മിണ്ടിയില്ലെങ്കിലെന്താ, ഡ്രൈവറുടെയും മറ്റും രൂപത്തില്‍ കോംപ്രമൈസുകള്‍ നടക്കുന്നുണ്ടല്ലോ ? ഇല്ലാത്ത പേര് ചേര്‍ക്കാനും ഉള്ളത് വെട്ടാനും അറിയുന്ന ഒരാള്‍ കൂട്ടത്തില്‍ ഉള്ളതിനാല്‍ സര്‍ക്കാരിനും ആശ്വസിക്കാം - ദാസനും വിജയനും
നിത്യച്ചെലവിന് പോലും പണമില്ലാതെ ഖജനാവ് കാലിയാവുന്നു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പദ്ധതി നടത്തിപ്പ് വെട്ടിച്ചുരുക്കാൻ മന്ത്രിസഭാ തീരുമാനം. 10 കോടിയിലേറെയുള്ള പദ്ധതികൾ അത്യാവശ്യമാണോയെന്ന് പുനപരിശോധിക്കും. ഭരണാനുമതി നൽകിയ തുക പകുതിയാക്കി കുറയ്ക്കും. അത്യാവശ്യമില്ലാത്ത പദ്ധതികൾ മാറ്റിവയ്ക്കും. പണമില്ലാതെ നട്ടംതിരിയുന്ന സർക്കാർ പദ്ധതികളിൽ കടുംവെട്ട് വെട്ടുന്നു