Recommended
ബംഗ്ലാദേശിലെ ആഭ്യന്തരകലാപം ഇന്ത്യയ്ക്കും തലവേദന; അയല്‍രാജ്യങ്ങളുടെ ചൈനാ ബന്ധം ശക്തിപ്പെടുന്നതും വെല്ലുവിളി; ഹസീനയെ പുറത്താക്കിയതിലൂടെ ബംഗ്ലാദേശില്‍ കാണാനാകുന്നത് തീവ്രഗ്രൂപ്പുകളും ഐഎസ്ഐയും ശക്തിപ്പെടുന്ന കാഴ്ച ! ജമാ അത്തെ ഇസ്ലാമിയുടെ നിരോധനം പിന്‍വലിച്ചതും വലിയ സൂചന തന്നെ; ഇന്ത്യയ്ക്ക് വേണ്ടത് പ്രതിബദ്ധതയും വിശാലതയും-ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
മോഹന്‍ലാലിന്റെ പത്രസമ്മേളനം വെറും രക്ഷപെടല്‍ നാടകം മാത്രമായി മാറിയപ്പോള്‍ ? വിവാദങ്ങള്‍ക്ക് മറുപടിയേ ഇല്ല. സുഹൃത്തുക്കളായ രഞ്ജിത്തും മുകേഷും ഉള്‍പ്പെട്ട കേസുകളെ കുറിച്ചും മറുപടിയില്ല. ആകെ പറഞ്ഞത് പവര്‍ ഗ്രൂപ്പിലില്ലെന്ന് മാത്രം. ഡബ്ല്യുസിസിയെ അവഗണിച്ചു. ലാല്‍ വന്നത് ഉപദ്രവിക്കരുതേ എന്നഭ്യര്‍ഥിക്കാന്‍ മാത്രമോ ?
കുര്യാക്കോസ് മോര് സേവേറിയോസിനെ സസ്പെന്‍ഡ് ചെയ്ത പാത്രിയാര്‍ക്കീസ് ബാവായുടെ നടപടിക്കു നല്കിയ സ്റ്റേ ഉത്തരവ് സ്ഥിരമാക്കി കോടതി. സുപ്രീം കോടതി വിധിപ്രകാരം പാത്രിയാര്‍ക്കീസ് ബാവായിക്ക് ക്നാനായ സമുദായത്തിന്റെ മേല്‍ ആത്മീയ അധികാരം മാത്രം. ഓര്‍ത്തഡോക്സ് കാതോലിക്കായെ സ്വീകരിച്ചതു സഭാ ഭരണഘടനയുടെ ലംഘനമല്ല
എം. മുകേഷിനെ എം.എൽ.എ സ്ഥാനത്ത് നിലനിർത്തി പോരാൻ സി.പി.എം. രാജിവെക്കണമെന്ന ആവശ്യം ചർച്ച ചെയ്യാതെ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. ശനിയാഴ്ചത്തെ സംസ്ഥാന കമ്മിറ്റിയിൽ വിഷയം അവതരിപ്പിക്കും. കൊല്ലത്ത് നിന്നുളള നേതാക്കളുടെ അഭിപ്രായം അറിഞ്ഞശേഷം അന്തിമ തീരുമാനം. സംസ്ഥാന കമ്മിറ്റിയിലെ ചർച്ച എതിരായാൽ മുകേഷിന് എം.എൽ.എ സ്ഥാനം ഒഴിയേണ്ടിവരും