Recommended
സിനിമയിലെ പീഡനത്തിൽ പോലീസ് അന്വേഷണം കരുതലോടെ. മൊഴിമാറ്റാനും കൂറുമാറാനുമുള്ള സാദ്ധ്യത മുന്നിൽകണ്ട് മജിസ്ട്രേറ്റിനു മുന്നിൽ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതുവരെ കിട്ടിയതിലേറെയും ഊമപരാതികൾ. അന്വേഷണം യഥാർത്ഥ പരാതികളിൽ മാത്രം. പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കും. പരമാവധി തെളിവുശേഖരിച്ച ശേഷം മാത്രം അറസ്റ്റ്. മുൻകൂർ ജാമ്യത്തിന് വഴിതേടി വേട്ടക്കാരും
ആരോപണത്തെ പ്രതിരോധിക്കാന്‍ ഇറക്കിയ നിഷേധക്കുറിപ്പ് മുകേഷിനെ തിരിഞ്ഞുകൊത്തുന്നു. ആരോപണം രണ്ടുവർഷമായി നടക്കുന്ന ബ്ലാക്ക് മെയിലിങ്ങിന് വഴങ്ങാത്തത് കൊണ്ടെന്ന് വാദിക്കുന്ന മുകേഷിന് നേർക്കുയരുന്നത് നിർണായക ചോദ്യങ്ങൾ. ബ്ലാക്ക് മെയിലിങ്ങ് നടന്നിട്ടും പൊലീസിൽ പരാതി നൽകാതിരുന്നത് എന്തുകൊണ്ട് ? നിഷേധക്കുറിപ്പിൽ മുകേഷിനൊപ്പം കുഴപ്പത്തിൽ ചാടി സി.പി.എമ്മും സർക്കാരും
മാധ്യമപ്രവര്‍ത്തകരെ പുതിയ മാധ്യമപ്രവര്‍ത്തന പാഠങ്ങള്‍ പഠിപ്പിക്കാനൊരുങ്ങിയ സുരേഷ് ഗോപി യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം ഏറെ പഠിക്കേണ്ടിയിരിക്കുന്നു; ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ സ്ഥാനം എന്താണെന്നും അദ്ദേഹം പഠിക്കണം; സുരേഷ് ഗോപിയുടെ ഹീനമായ പ്രതികരണത്തിന് കാരണം അദ്ദേഹത്തിന്റെ വികലമായ രാഷ്ട്രീയബോധം തന്നെ-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്