Recommended
മലയാള സിനിമയില്‍ ഓരോ വെടി പൊട്ടുമ്പോഴും പാടത്തെ പണിക്ക് വരമ്പത്ത് കൂലി വാങ്ങിക്കൊണ്ടിരിക്കുകയാണ് അഹങ്കാരികളായ താപ്പാനകള്‍. ഇക്കളികൾ ഇക്കിളിയോടെ ലോകം മുഴുവൻ അറിയിക്കാനിറങ്ങിയതില് ഒരു ബഹുമാന്യ നടന്റെ ഭാര്യയുടെ ഇടപെടലില്‍ ബി.ബി.സിയും. ഇടിയുന്നത് മലയാള സിനിമയുടെ ഖ്യാതിയും - ദാസനും വിജയനും
മോഹൻലാൽ അടക്കം അമ്മ ഭാരവാഹികൾ ഒന്നാകെ രാജിവച്ചത് വരാനിരിക്കുന്ന ഭൂകമ്പം മുൻകൂട്ടി കണ്ട്. താര രാജാക്കന്മാർക്കെതിരെ ഗുരുതര ആരോപണങ്ങൾ വരാനിരിക്കുന്നെന്ന് രഹസ്യാന്വേഷണ വിഭാഗം. പിടിച്ചുനിൽക്കാൻ കഴിയില്ലെന്നുറപ്പായതോടെയുള്ള രാജി പ്രഖ്യാപനം കൂടുതൽ അപകടം ഒഴിവാക്കാൻ . ലൈംഗിക പരാതികളിൽ കേസും അറസ്റ്റുകളും ഉടൻ. മലയാള സിനിമയിലെ മുൻനിരക്കാർ അഴിക്കുള്ളിലേക്ക് ?
വെട്ടിലായത് മോഹന്‍ലാല്‍ ? ഒന്നുകില്‍ പ്രതികരിക്കണം, അല്ലെങ്കില്‍ പദവി ഒഴിയണം. ലാലിന് എളുപ്പം പദവി ഒഴിയുന്നതു തന്നെ. പകരം ജഗദീഷിനെ പ്രസിഡന്റും കുഞ്ചാക്കോ ബോബനെ ജനറല്‍ സെക്രട്ടറിയും ആക്കി അമ്മയില്‍ അഴിച്ചുപണിക്ക് സാധ്യത ? ഇടക്കാല തെരഞ്ഞെടുപ്പും ആലോചനയില്‍. പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍
ജമ്മു കാശ്മീരില്‍ 'ഇന്ത്യ' സഖ്യം പൊളിക്കാനുള്ള ബിജെപിയുടെ അണിയറ നീക്കങ്ങള്‍ കോണ്‍ഗ്രസ് തകര്‍ത്തത് അവസാന മണിക്കൂറില്‍ കെസി വേണുഗോപാലിനെ രംഗത്തിറക്കി ! കേരളത്തിലായിരുന്ന വേണുഗോപാലിനോട് ഉടന്‍ ശ്രീനഗറിലെത്താന്‍ നിര്‍ദേശിച്ചത് ഹൈക്കമാന്റ്. കെസിയെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സഖ്യം റെഡി. പാര്‍ട്ടിയുടെ പുതിയ ക്രൈസിസ് മാനേജരായി വേണുഗോപാല്‍ !
സിനിമാരംഗത്തെ പീഡനപരാതികൾ അന്വേഷിക്കുന്ന പൊലീസിൻെറ പ്രത്യേക അന്വേഷണ സംഘത്തിൻെറ ആദ്യയോഗം നാളെ. പ്രത്യേക സംഘം ആദ്യം പരിശോധിക്കുക ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ രഞ്ജിത്തിനെതിരായ കേസ്. പരാതിക്കാരുടെ മൊഴിയെടുക്കുക സംഘത്തിലെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർ. പരാതികളിലെ അന്വേഷണം എങ്ങനെയാകണമെന്നത് സംബന്ധിച്ച പൊതുമാർഗരേഖ തയാറാക്കാൻ അന്വേഷണ സംഘം
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുമോ ? സംഘടന വിഷയങ്ങൾ ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന കമ്മിറ്റി ചേരുമ്പോൾ ജയരാജൻെറ കൂടിക്കാഴ്ചാ വിവാദം ചർച്ചയായേക്കും. ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ ഘടകക്ഷികളും എതിര്‍ക്കുന്ന സാഹചര്യത്തില്‍ മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ജയരാജനെ നീക്കാൻ സാധ്യത
നടന് മുകേഷ് എംഎല്‍എയെ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കിയേക്കും. രാജി വൈകില്ലെന്ന് സൂചന