Recommended
ചലച്ചിത്രരംഗത്ത് ചര്‍ച്ചയായി മമ്മൂട്ടിയുടെ മൗനം ! എക്കാലവും സജീവമായിരുന്ന 'മുഖപുസ്തകവും' 11 ദിവസമായി മൗനവ്രതത്തില്‍ ! രാജി പ്രഖ്യാപനത്തില്‍ പോലും പുറംലോകവുമായി സംവദിക്കാതെ മോഹന്‍ലാലും ! പെങ്ങള്മാരുടെ പരിഭവങ്ങള്‍ കേട്ടിട്ടും 'അമ്മ'യിലെ മഹാരഥന്മാര് 'മഹാമൗനം' തുടരുമ്പോള്‍ !
മുകേഷിനൊപ്പം സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനേയും പുറത്താക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി സംവിധായകൻ വിനയൻ. കോംപറ്റീഷൻ കമ്മീഷൻ ശിക്ഷിക്കുകയും സുപ്രീം കോടതി അതു ശരിവയ്ക്കുകയും ചെയ്ത ബി. ഉണ്ണികൃഷ്ണനെ സര്‍ക്കാർ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് വിനയൻ. മുകേഷിനെ സമിതിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്