Recommended
പാലക്കാട്ടെ റെയ്ഡില്‍ സര്‍ക്കാരിന് തിരിച്ചടി, തിരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കി നടന്ന റെയ്ഡില്‍ സംഭവിച്ചത് ഗുരുതര ചട്ടലംഘനം. കളക്ടറില്‍ നിന്ന് കമ്മീഷന് റിപ്പോര്‍ട്ട് തേടി, കടുത്ത നടപടി പിന്നാലെ. പാതിരാ പരിശോധനയില്‍ സര്‍ക്കാരിനെയും പൊലീസിനെയും കാത്തിരിക്കുന്നത് 'എട്ടിന്റെ പണി'
മുന്പത്തേക്കാള് ശക്തനായി ട്രംപ്. നിയുക്ത പ്രസിഡന്റിന്റെ 'അമേരിക്ക ആദ്യം' നയം കുടിയേറ്റം അതി കഠിനമാക്കുമോ ? മോദിയുമായുള്ള സൗഹൃദം പ്രതീക്ഷ നൽകുന്നതുതന്നെ. കുടിയേറ്റ വിരുദ്ധ നിലപാടിൽ ട്രംപ് അയവ് വരുത്തിയെന്നും നിരീക്ഷണം. വിദ്യാര്‍ഥികള്‍ക്കു ഗ്രീൻ കാർഡ് പ്രതീക്ഷ വേണോ ?
വിമതരെ ഒതുക്കി, നേതാക്കളെയെല്ലാം ഒരു കുടക്കീഴിലാക്കി മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ചെന്നിത്തലയുടെ രാഷ്ട്രീയ കരുനീക്കങ്ങൾ. വനിതകൾക്ക് സൗജന്യ ബസ് യാത്രയും മാസം 3000 രൂപ വേതനവും 3 ലക്ഷം വരെയുള്ള വായ്പകൾ എഴുതിത്തള്ളലുമടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്. മുംബൈ മഹാനഗരം പിടിക്കാനും തന്ത്രങ്ങളൊരുക്കി ചെന്നിത്തല. മഹാരാഷ്ട്രയിൽ കാണുന്നത് ചെന്നിത്തലയുടെ തേരോട്ടം
എഡിഎം നവീൻബാബുവിന്റെ കുടുംബം സിബിഐ അന്വേഷണത്തിന് നിയമവഴി തേടുന്നതിനിടെ, കണ്ണൂർ കളക്ടറുടെ മൊഴി വീണ്ടുമെടുക്കാൻ പോലീസ്. കോടതി തള്ളിക്കളഞ്ഞ ആദ്യമൊഴിയിലെ ദുർബല ഭാഗങ്ങൾ കടുപ്പിച്ച് നവീൻ അഴിമതിക്കാരനെന്ന് വരുത്താനുള്ള തിരക്കഥയെന്ന് ആരോപണം. ഐഎഎസ് അസോസിയേഷൻ കളക്ടറെ പിന്തുണച്ചതോടെ, രക്ഷാവാതിൽ തുറന്നിട്ട് സർക്കാരും പോലീസും. കേസ് ഒതുക്കിതീർക്കാനും നീക്കം സജീവം
വിവാദങ്ങൾ പടച്ച് നേട്ടം കൊയ്യാൻ ശ്രമിച്ചപ്പോഴെല്ലാം കൈ പൊള്ളി. എന്നിട്ടും പാഠം പഠിക്കാതെ സിപിഎം. ! വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിന് പിറകെ പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദവും ! ഉണ്ടായില്ലാ വെടി പൊട്ടിക്കുമ്പോൾ ഒടുവിൽ അത് ചെന്നു തറയ്ക്കുന്നതും പൊട്ടിച്ചവൻ്റെ നെഞ്ചിൽ തന്നെ. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയാൻ എന്തേ ഇത്ര ഭയം ? - എഡിറ്റോറിയൽ
പോരാട്ടം എന്നും ഒരു ഹോബിയായിരുന്നു ട്രംപിന്. ബിസിനസിലെ വിജയം അതായിരുന്നു. പണം കുമിഞ്ഞുകൂടിയപ്പോള്‍ പതിവുപോലെ രാഷ്ട്രീയക്കാരനാകാന്‍ മോഹിച്ചു. ഒരു കോടീശ്വരന്റെ അതിമോഹം എന്ന് മറ്റുള്ളവര്‍ കളിയാക്കി. എന്നാല്‍ മത്സരിക്കുന്നെങ്കില്‍ അത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തന്നെ എന്ന് ട്രംപ് ഉറപ്പിച്ചു. അതിനായി തലങ്ങും വിലങ്ങും പാര്‍ട്ടികള്‍ മാറി. രണ്ടാം തവണ വിജയിച്ചതും പോരാടിതന്നെ
പാലക്കാട് എസ്പിക്കും എഎസ്പിക്കും തൊപ്പി തെറിക്കുമോ ? പാതിരാ റെയ്ഡിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടേക്കും. കളക്ടറോട് വിശദീകരണം തേടും. സാധാരണ പരിശോധനയെന്നും രഹസ്യവിവരം കിട്ടിയെന്നും നിലപാട് മാറ്റിപ്പറഞ്ഞ് പൊലീസ്. റെയ്ഡ് കളക്ടറോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോ അറിയാതെ. കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളികൾക്ക് വേണ്ടിയുള്ള നാടകമെന്ന് സംശയം. എസ്പിയെ നീക്കിയാൽ സർക്കാരിന് ക്ഷീണം