Recommended
സിപിഎം ആർഎസ്എസ് കൂട്ടുകെട്ട് വിവാദങ്ങൾക്കിടെ കൈരളിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സംഘപരിവാർ ചാനലായ ജനം ടിവിയില്‍. കെകെ. നീലിമയുടെ കൂടുമാറ്റത്തില്‍ ഞെട്ടി സിപിഎം. സംഘപരിവാര്‍ ചാനലിലേക്ക് അപ്രതീക്ഷിതമായി എത്തിയ നീലിമയുടെ വിവാഹത്തിന് മാല കൈമാറിയതു പോലും സാക്ഷാല്‍ വി.എസ് ! ജനം ടിവിയിലേക്കുള്ള നീലിമയുടെ യാത്ര കൈരളിയില്‍ ലഭിക്കുന്ന പരിഗണനയിലുള്ള അതൃപ്തിയില്‍ ?
ഹിന്ദു, മുസ്ലീം അടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഹാക്കിംഗ് വഴിയല്ല. ഹാക്കിംഗ് നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ച് ഗൂഗിളും വാട്സ്ആപ്പും. ഗ്രൂപ്പുണ്ടാക്കിയതല്ലാതെ സന്ദേശങ്ങൾ അയച്ചിട്ടില്ലാത്തതിനാൽ കേസെടുക്കേണ്ടെന്ന് സർക്കാർ. ഗോപാലകൃഷ്ണന് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത്. മതഗ്രൂപ്പ് വിവാദത്തിൽ സർക്കാർ നീക്കം കരുതലോടെ
നവീൻബാബുവിന്റെ വീട്ടിൽ കണ്ണീരോടെയെത്തി ദിവ്യയെ തള്ളിപ്പറഞ്ഞ പി.കെ ശ്രീമതി ഇന്ന് പറയുന്നത് ദിവ്യയ്ക്ക് നീതി കിട്ടണമെന്ന്. ദിവ്യയെ ഇനിയും കാണുമെന്നും കേഡര്‍മാരെ കൊല്ലുകയല്ല തിരുത്തുകയാണ് വേണ്ടതെന്നും എം.വി ഗോവിന്ദൻ. വേട്ടക്കാരിക്കൊപ്പം കൂടി പാർട്ടി കൈവിട്ടതോടെ ഇനിയുള്ള നിയമപോരാട്ടത്തിൽ എഡിഎമ്മിന്റെ കുടുംബം തനിച്ച്
പിപി ദിവ്യക്കെതിരായ പാർട്ടി നടപടി 'മൂർത്തമായ' സാഹചര്യങ്ങളിൽ മുഖം രക്ഷിക്കാനുള്ള 'മൂർത്തമായ' തീരുമാനം ! ദിവ്യക്കെതിരെ കേസെടുത്ത് 20 ദിവസങ്ങൾക്കു ശേഷമുള്ള സിപിഎം നടപടി പാതിരാ പരിശോധനയിൽ മുഖം വികൃതമായതോടെ കൂടുതൽ ക്ഷീണം ഒഴിവാക്കാൻ. വൈകി വന്ന വിവേകവും ആയുധമാക്കി പ്രതിപക്ഷം